ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കരിജീരകം. ഈയടുത്ത കാലത്താണ് കരിംജീരകത്തിന്റെ ഗുണങ്ങൾ ഇത്രയേറെ പ്രചാരം ലഭിച്ചത്. നിരവധി ആരോഗ്യഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇത്. കാര്യം ചെറുത് ആണെങ്കിലും ഗുണങ്ങൾ നിരവധിയാണ്. അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിഞ്ചീരകം.
ഫോസ്ഫറ്റ് അയൻ കാർബൺ ഫോസ്ഫർസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിന്റെ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വൈറസുകളും മറ്റ് സൂക്ഷമാണ്ക്കളും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും കാൻസർ പ്രതിരോധിക്കുന്ന കരോട്ടിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷതായകവുമായ ജനിതക ഹോർമോണുകൾ മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡയോറിറ്റിക്ക്.
ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധകങ്ങൾ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അനവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണ വീരമുള്ളതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. നീരും മറ്റും കാരണമായി ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഇത് ഉത്തമ പരിഹാരമാണ്.
ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ കരിഞ്ചീരകം അനവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചതായി പറയുന്നുണ്ട്. മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി കരിജീരകം ഉപയോഗിക്കാം. ഇതുകൂടാതെ തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.