Best 3 Foods for strong bones
Best 3 Foods for strong bones : രോഗങ്ങൾ എന്നും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ പ്രായമേറിയവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ തന്നെ രോഗാവസ്ഥകൾ കണ്ടുവരുന്നു എന്നത് ഇന്നത്തെ കാലത്തിന്റെ ഒരു പ്രത്യേകതയാണ്. അത്തരത്തിൽ പ്രായമായവരിൽ കണ്ടുവരുന്ന ഒന്നാണ് എല്ലുകളുടെ ബലക്കുറവ് എന്നത്. പ്രായമാകുന്നതോറും മനുഷ്യന്റെ ഓരോ അവയവങ്ങളും മറ്റും പ്രവർത്തനം കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും.
അത്തരത്തിൽ എല്ലുകൾക്ക് ബലം കുറയുകയും ശാരീരിക വേദനകൾ അനുഭവിക്കുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ പ്രായാധിക്യം ഒരുവിധം എല്ലാവർക്കും വേദനാജനകമാണ്.ഇത്തരത്തിൽ ശാരീരിക വേദനകൾ നേരിടുമ്പോൾ നാം പെയിൻ കില്ലറകളോ മറ്റും കഴിക്കുകയും അതിന് മറികടക്കുകയും ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കഴിക്കുന്നത് ആ സമയത്ത് ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും വേദനകൾ ഉണ്ടാവുകയാണ് ചെയ്യുന്നത്.
എന്നാൽ ഇത്തരം വേദനകളെ ജീവിതത്തിൽ നിന്ന് നീക്കുന്നതിന് വേണ്ടി നാം അതിനെ അനുയോജ്യമായിട്ടുള്ള വിറ്റാമിനുകളും മിനറൽസും നമ്മുടെ ഭക്ഷണത്തിൽ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. എല്ലുകളുടെ കാൽസ്യത്തിന് കുറവ് മാത്രമാണ് നമ്മുടെ ഓർമ്മയിൽ വരാറുള്ളത്. എന്നാൽ ഇതൊരുമപ്പുറം ഒട്ടനവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ട്. ഇവ ശരിയായ രീതിയിൽ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ നമുക്ക് ഇത്തരം വേദനകളെ പരമാവധി കുറച്ചുകൊണ്ടുവരാൻ സാധിക്കും. ( Best 3 Foods for strong bones )
ഇത്തരത്തിൽ എല്ലിനെ ബലം കുറയുന്നത് മൂലം ഉണ്ടാകുന്ന മുട്ട് വേദനകളെയും നടുവേദനയും കുറയ്ക്കുന്നതിനു വേണ്ടി നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നു മാത്രമാണ് കോളാജൻ. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്ക് നമ്മുടെ ശരീരത്തിലേക്ക് എത്തിക്കാവുന്നതാണ്. ഇത്തരത്തിൽ ഏതൊരു ന്യൂട്രീഷനും നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കണമെങ്കിൽ ചായ കാപ്പി മുതലായവ നാം പൂർണമായി ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam