ചർമ്മത്തിലെ എത്ര പഴകിയ കരിവാളിപ്പും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Face whitening tips malayalam

Face whitening tips malayalam : നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഏവരും. അതിനുവേണ്ടി ഒട്ടനവധി മാർഗ്ഗങ്ങൾ നാം ദിവസവും മാറിമാറി ഉപയോഗിക്കാറുണ്ട്. നിറം വർദ്ധിപ്പിക്കുന്നത് പോലെ തന്നെ നാമോരോരുത്തരും നമ്മുടെ ചർമ്മത്തിലെ പല തരത്തിലുള്ള പാടുകളും കരുവാളിപ്പും മാറ്റുവാൻ ആഗ്രഹിക്കുന്നവരാണ്. ഇന്നത്തെ കാലത്തെ അന്തരീക്ഷത്തിൽ കലർന്നിട്ടുള്ള വിഷ പദാർത്ഥങ്ങൾ ശ്വസിക്കുന്നത് വഴി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുപോലെ അവമൂലം സ്കിന്നിലും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഇതുവഴി നമ്മുടെ ചർമം വരൾച്ച എന്ന പ്രശ്നത്തെ നേരിടുന്നു. അതുപോലെതന്നെ പലതരത്തിലുള്ള അഴുക്കുകളും നമ്മുടെ ചർമ്മത്തിൽ പോവാത്ത രീതിയിൽ കയറി കൂടുന്നു. ഇത്തരത്തിലുള്ള അഴുക്കുകൾ നീക്കുവാൻ ഉപയോഗിക്കുന്ന സോപ്പുകൾക്ക് കഴിവില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി നാം പ്രധാനമായും സ്ക്രബ്ബറും ഫേസ് പാക്കുകളും ആണ് ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇന്ന് നാം പുറത്തുനിന്ന് വാങ്ങുന്ന സ്ക്രബ്ബറുകളിലും ഫേസ് പാക്കുകളും നമ്മുടെ ശരീരത്തിൽ ഉള്ളതിനേക്കാൾ അധികം വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള നമ്മുടെ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പുകളും മുഖത്തെ ചുളിവുകളും എല്ലാം മാറ്റുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിലെ പ്രധാന താരം എന്ന് പറയുന്നത് അരിപ്പൊടിയാണ്.

അരിപ്പൊടി ഒരേസമയം നമുക്ക് സ്ക്രബ്ബറിന്റെ ഗുണവും ഫെയ്സ് പാക്കിന്റെ ഗുണവും തരുന്ന ഒന്നാണ്. ഇത് നമ്മുടെ മുഖത്തിൽ ആഴ്ന്നിറങ്ങി അഴുക്കുകളെ പൂർണ്ണമായും നീക്കം ചെയ്യുകയും കറുത്ത പാടുകളും കരുവാളിപ്പും നീങ്ങി പോവുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മുഖകാന്തി വർധിപ്പിക്കുകയും ചെയ്യുന്നു. മറ്റു പ്രൊഡക്ടുകളെ പോലെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതുമൂലം ഉണ്ടാകുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *