പലതരത്തിലുള്ള അസ്വസ്ഥതകൾ ഓരോരുത്തർക്കും ഉണ്ടാകാറുണ്ട്. ഈ അസ്വസ്ഥതകളുടെ പിന്നിലുള്ള കാരണം എന്ന് പറയുന്നത് ഒന്ന് തന്നെയാണ്. അതാണ് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ് എന്നത്. ശാരീരിക പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ നടക്കുന്നതിനും ഓക്സിജൻ സപ്ലൈ ചെയ്യുന്നതിനും മതിയായ രക്തം നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ അനിവാര്യമാണ്. എന്നാൽ ചിലവർക്ക് ഈ രക്തക്കുറവ് അനുഭവപ്പെടാറുണ്ട്. ഇത് മസിലുകളിലെ വേദന മസിൽ പിടുത്തം.
മുടികൊഴിച്ചിൽ സ്കിന്നിലെ വരൾച്ച ഹൃദയമിടിപ്പ് കൂടുതലായി കാണുക നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽ ചെവിയിൽ എപ്പോഴും സൗണ്ട് ഉണ്ടാവുക ഇടയ്ക്ക് തലകറക്കം ഉണ്ടാകുന്നത് അമിതമായിട്ടുള്ള ക്ഷീണം എന്നിങ്ങനെയുള്ളവയെല്ലാം രക്തക്കുറവ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളാണ്. ഇതിന്റെ പിന്നിലുള്ള ഈ കാരണത്തെയും ശരിയായ രീതിയിൽ തിരിച്ചറിയാത്തതിനാൽ പലതരത്തിലുള്ള ചികിത്സയും നാമോരോരുത്തരും നേടുകയാണ് പതിവ്. എന്നാൽ ഇതാണ് അതിന്റെ കാരണമെന്ന്.
തിരിച്ചറിഞ്ഞുകൊണ്ട് ഇതിനെ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ രക്തക്കുറവിനെ പരിഹാരമാവുകയും ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഒരിക്കലും ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ മതിയായിട്ടുള്ള രക്തം ഇല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ നടക്കാതിരിക്കും. അതിനാൽ തന്നെ രക്തക്കുറവ് നേരിടുമ്പോൾ ചിലർ പോയി രക്തം ശരീരത്തിലേക്ക് കയറ്റുന്ന രീതിയും ഉണ്ട്.
എന്നാൽ ഇത് രക്തക്കുറവിനെ ഒരു ശാശ്വത പരിഹാരം അല്ല. ഇത് ആ സമയത്തേക്കുള്ള ഒരു ആശ്വാസ മാത്രമേ പകരുന്നുള്ളൂ. അതിനാൽ നാമോരോരുത്തരും നമ്മുടെ ശരീരത്തിലേക്ക് രക്തം ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ വേണം കഴിക്കാൻ. ഇത് മരുന്നുകളെകാൾ ഇരട്ടി ഗുണമാണ് നാമോരോരുത്തരും ശരീരത്തിൽ ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.