ഇനി എത്ര കറുപ്പായാലും വെളുക്കും..!! ഇത് ഒരു തവണ ചേർത്താൽ മതി…

മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ദിവസത്തിൽ എത്ര കറുപ്പായാലും ഇനി വെളുപ്പിച്ചെടുക്കാം. ഒരേയൊരു തവണ ധാരാളം. ഇന്ന് ഇവിടെ ഒരു സൂപ്പർ റെമഡിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖം നല്ല രീതിയിൽ വേഗത്തിൽ വെളുപ്പിക്കാൻ സഹായിക്കുന്നത് എങ്ങനെയാണ് നമുക്ക് നോക്കാം. ഇതിന് പ്രധാനമായി ആവശ്യമുള്ളത് തക്കാളി ആണ്. ഇത് ഇൻസ്റ്റന്റ് ആയി മുഖം വെളുക്കാൻ സഹായിക്കുന്ന ഒന്നാണ്.

അത്രയേറെ ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. സൈഡ് എഫക്ടസ് ഇല്ലാത്തഒന്നാണ് ഇത്. ഈ ഫേസ്പാക്ക് ഉണ്ടാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് തക്കാളിയാണ്. നല്ല ചുവന്ന നിറത്തിലുള്ള ഒരു തക്കാളി എടുക്കുക. ഇത് രണ്ട് പകുതിയായി കട്ട് ചെയ്യാം. ഒരു ബൗളിൽ കസ്തൂരി മഞ്ഞൾ എടുക്കുക. ഇതിൽ തക്കാളി മുക്കി എടുക്കുക. കുറച്ചു മഞ്ഞൾ ചേർത്താൽ മതി ഇത് മുഖത്ത് 5 മിനിറ്റ് മസാജ് ചെയ്യുക.


തക്കാളി ചാർ പിഴിഞ്ഞ് മുഖത്ത് നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ സ്കിൻ അബ്സോർബ് ചെയ്യുന്നതാണ്. ഇത് ഉപയോഗിച്ച് അടുത്ത നിമിഷത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. അത്രയേറെ എഫക്റ്റവായ ഒന്നാണ് ഇത്. നാച്ചുറൽ ബ്ലീച്ചിങ് എഫക്ട് ഉണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഗുണം ഡെഡ് സെൽസ് പുനർജീവിപ്പിച്ച് മുഖം വെളുപ്പിക്കാൻ സഹായിക്കുന്നുണ്ട്.

അടുത്ത സ്റ്റെപ്പിൽ ഒരു ബൗളിൽ പഞ്ചസാര എടുക്കുക. ബാക്കി പകുതി തക്കാളി മുക്കി എടുക്കുക പിന്നീട് ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇത് മുഖത്തുള്ള ഡെഡ് സെൽ റിമൂവ് ചെയ്യാനും വെളുത്ത സോഫ്റ്റ്‌ ആയ ചർമ്മം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ്. വളരെ സോഫ്റ്റ് ആയി മസാജ് ചെയ്താൽ മതി. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends