റാഗി ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ്..!! ഇത് ഉണ്ടാക്കി നോക്കൂ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും..| Ragi Recipe

റാഗി ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ. റാഗി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ രാവിലെ കഴിക്കാൻ കഴിയുന്ന ഒരു കിടിലം ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. ഇത് റെഡിയാക്കാൻ വേണ്ടി ആദ്യം തന്നെ ഒരു ഗ്ലാസ് റാഗിയെടുക്കുക. ഒരു ഗ്ലാസ് റാഗി എടുക്കുമ്പോൾ ഇതേ ഗ്ലാസ്സിൽ തന്നെ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക.

ആദ്യം തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. രണ്ടു ഗ്ലാസ് വെള്ളത്തിൽ നിന്ന് ഒരു കാൽ ഗ്ലാസ് വെള്ളം. പിന്നീട് ഇത് റെഡിയാക്കാൻ വേണ്ടി ഒരു ഗ്ലാസ് റാഗി എടുക്കുക. പിന്നീട് ഒരു മൂന്ന് ടേബിൾ സ്പൂൺ റാഗി എടുക്കുക. ഇതിൽ രണ്ടു ഗ്ലാസ് വെള്ളത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്ന് ടേബിൾ സ്പൂൺ റാഗി ആദ്യം തന്നെ ചേർത്തു കൊടുക്കുക. ഇത് ഒരുമിച്ച് വെള്ളത്തിലേക്ക് ഇടേണ്ട ആവശ്യമില്ല.


ആദ്യം കലക്കിയത് വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഫുൾ റാഗി മിസ്സ് ചെയ്ത് എടുക്കരുത്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ കട്ടിയാവുന്നതാണ്. പിന്നീട് ഇതൊരു പാൻ ഉപയോഗിച്ച് ചൂടാക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് കുറച്ച് ചുവന്നുള്ളി അതുപോലെതന്നെ ഒരു ചെറിയ കഷ്ണ സവാള ചെറിയ ഉള്ളി എന്നിവ ചേർത്ത് കൊടുക്കുക.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നേ മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നെ ഒരു ടേബിൾസ്പൂൺ മിസ്സ് ചെയ്തു വച്ചിരിക്കുന്ന റാഗി ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *