ബ്രഡ് ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ടോ… എണ്ണയിൽ ഇതുപോലെ ചെയ്തു നോക്കൂ…

ഇന്ന് ഇവിടെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. മുക്കൽ ഗ്ലാസ് കടലമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇത് നന്നായി ഉടച്ചെടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് കായം ഒരു നുള്ള് ഇട്ടു കൊടുക്കുക. ആവശ്യത്തിന് മഞ്ഞൾപ്പൊടി അര സ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇത് വെള്ളം ഒഴിച്ച് പഴംപൊരി മാവിന്റെ പരുവത്തിലാക്കിയെടുക്കുക. വീട്ടിൽ വാങ്ങുന്നതായിരിക്കും ബ്രെഡ്. ബ്രഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ബ്രഡ് രണ്ടാക്കിയോ നാലാക്കിയോ കട്ട് ചെയ്ത് എടുക്കുക. ഇത് കട്ട് ചെയ്ത് എടുത്ത ശേഷം ബാറ്ററിൽ മുക്കി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കുട്ടികളെല്ലാം സ്കൂളിൽ നിന്ന് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കി കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ബ്രഡ് റോസ്റ്റ് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാം. വീട്ടമ്മമാർക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കാം. അതുപോലെതന്നെ ജോലി ചെയ്തു കഴിഞ്ഞു വരുമ്പോൾ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്. എപ്പോഴും വീട്ടിൽ ഉണ്ടാകുന്നവയാണ് ഇവയെല്ലാം. ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.