ഒരു ഗ്ലാസ് പാനിൽ ഈ രീതിയിൽ ചെയ്താൽ ഒരു കിടിലൻ സർപ്രൈസ് കാണാം…

വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചോറ് വെക്കുന്ന അരി ഫ്രൈ പാനിൽ ഇട്ട് ഈ രീതിയിൽ ചെയ്താൽ നിരവധി ഗുണങ്ങൾ. പലരും പല രീതിയിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അത്യാവശ്യം ചൂടായ പാനിൽ അരിയിട്ട് ഇളക്കി കൊണ്ടിരിക്കുക. അരി വറക്കുകയാണ് ചെയ്യേണ്ടത്.

പിന്നീട് തീ കുറച്ചു വയ്ക്കാം. പിന്നീട് കടിക്കാൻ കഴിയുന്ന പരിധിയിൽ തീ ഓഫാക്കുക. പിന്നീട് നന്നായി തണുത്തശേഷം പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ശർക്കര പാനീയം തയ്യാറാക്കുക. അരി വറുത്തത് അതിന്റെ കൂടെ ഏലക്ക നല്ലജീരകം എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. നാളികേരം ആവശ്യാനുസരണം ചേർത്തു കൊടുക്കാവുന്നതാണ്.

ഇത് അരിച്ചെടുത്തശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക. ശരിയാക്കി എടുത്ത ശർക്കര പാനീയം ഇതിന്റെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് ഉണ്ട തയ്യാറാക്കാവുന്ന അതിനനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് അരിച്ച് ചേർക്കേണ്ടതാണ്. അല്ലെങ്കിൽ ചക്കരയിൽ കല്ല് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ഉണ്ടയാക്കി എടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് പലരും പല രീതിയിൽ ചെയ്യാറുണ്ട്. നിങ്ങൾ എങ്ങനെയാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ കമന്റ് ചെയ്യൂ. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന നാലുമണി പലഹാരം ആണ് ഇത്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.