ഗോതമ്പ് പൊടിയും മുട്ടയും ഉപയോഗിച്ച് കഴിച്ചാലും കഴിച്ചാലും മതിവരാത്ത പലഹാരം തയ്യാറാക്കാം. ഇതാരും കാണാതെ പോകല്ലേ.

പലതരത്തിലുള്ള ചായക്കടികൾ ഉണ്ടാക്കി കഴിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ദിവസവും നാം ഉണ്ടാക്കി കഴിക്കുന്ന ചായക്കടികളേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു നാലുമണി പലഹാരം റെസിപിയാണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഇത്. നമ്മുടെ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്.

ഇതിനായി ഏറ്റവും ആദ്യം ആവശ്യം വരുന്നത് ഗോതമ്പ് പൊടിയാണ്. ഗോതമ്പ് പൊടി ഇല്ലെങ്കിൽ മൈദ മാവിലും ഇത് തയ്യാറാക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ആവശ്യത്തിന് ഗോതമ്പ് പൊടി എടുത്ത് അതിലേക്ക് പാകത്തിന് ഉപ്പും ഒരു ടീസ്പൂൺ ഓയിലും ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഈസ്റ്റ് ചേർത്തു കൊടുക്കേണ്ടതാണ്. ഇൻസ്റ്റന്റ് ഈസ്റ്റ് ആണെങ്കിൽ നേരിട്ട് തന്നെ ചേർത്താൽ മതി.

അല്ലാത്തപക്ഷം ഈസ്റ്റ് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും ഒരു അല്പം നീളം ചൂടുവെള്ളവും ചേർത്ത് വീർക്കാൻ മാറ്റിവയ്ക്കേണ്ടതാണ്. പിന്നീട് ഇത് പൊന്തി വരുമ്പോൾ ഇത് നേരിട്ട് ഗോതമ്പ് പൊടിയിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് ഇളം ചൂടുവെള്ളം ഉപയോഗിച്ച് ഗോതമ്പുപൊടി നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കാവുന്നതാണ്.

ഇതിലേക്ക് ആവശ്യത്തിന് ഓയിൽ കൂടി ചേർത്തിട്ട് നല്ല സോഫ്റ്റ് ആയിട്ട് വേണം കുഴച്ചെടുക്കാൻ. പിന്നീട് സോഫ്റ്റ് ആയി കുഴച്ചെടുത്തതിനുശേഷം ഒരല്പം ഓയിൽ അതിന്റെ മുകളിലേക്ക് ഒഴിച്ചുകൊടുത്ത ഇത് മൂടി വെക്കേണ്ടതാണ്. പിന്നീട് മൂന്നു നാലു മുട്ട പുഴുങ്ങി ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.