തുണികളിലെ എത്ര വലിയ അഴുക്കും ഈസിയായി മെഷീനിൽ തന്നെ ക്ലീൻ ചെയ്യാം. ഇത് നിങ്ങളെ ഞെട്ടിക്കും.

നമുക്ക് ഏറെ ഉപകാരപ്രദമായിട്ടുള്ള പല സൂത്രപ്പണികളും നാം ദിവസവും ചെയ്യാറുണ്ട്. സമയം ലാഭിക്കുന്നതിനു വേണ്ടിയും സാധനങ്ങൾ പരമാവധി കുറവ് ഉപയോഗിക്കുന്നതിന് വേണ്ടിയും എല്ലാം ഇത്തരത്തിലുള്ള സൂത്രപ്പണികൾ നമ്മെ സഹായിക്കുന്നതാണ്. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ തന്നെയാണ് ഇവയെല്ലാം.

അതിൽ ഏറ്റവും ആദ്യത്തേത് അപ്പവും ദോശയും എല്ലാം ഉണ്ടാകുമ്പോൾ അടിപിടിക്കുന്നത് മാറ്റുക എന്നുള്ളതാണ്. രാവിലെ ജോലിക്ക് പോകുന്ന സമയത്തും വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോഴും എല്ലാം നാം ചട്ടിയിൽ ദോശയും അപ്പവും എല്ലാം ചുടാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത്തരത്തിൽ ദോശയും അപ്പവും ചുടുമ്പോൾ അത് ചട്ടിയുടെ അടിയിൽ പിടിക്കുകയും പിന്നീട് അത് ശരിയായിവിധം വിട്ടു പോകാതിരിക്കുകയും ചെയ്യുന്നു.

അത്തരം സാഹചര്യങ്ങളിൽ ആ ബുദ്ധിമുട്ട് മാറ്റുന്നതിന് വേണ്ടി ആ ചട്ടിയിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഓംപ്ലേറ്റ് ഉണ്ടാക്കിയാൽ മതി. പിന്നീട് ആ മുട്ട എടുത്തു മാറ്റിയതിനുശേഷം അപ്പവും ദോശയും എല്ലാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും എളുപ്പത്തിൽ തന്നെ വിട്ടുപോരുകയും ചെയ്യും. അതുപോലെ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് വാഷിംഗ് മെഷീൻ.

വസ്ത്രങ്ങളിലെ അഴുക്കുകളും കറകളും എല്ലാം കളയുന്നതിനുവേണ്ടി കല്ലുകളിൽ തൂങ്ങി നിൽക്കുന്നതിന് പകരം വാഷിംഗ് മെഷീൻ 2 കറക്കം കറക്കിയാൽ മതി. എളുപ്പത്തിൽ കറകളെല്ലാം പോന്നു കിട്ടും. എന്നാൽ കുറെയധികം ഉപയോഗിക്കുമ്പോൾ ഈ വാഷിംഗ് മെഷീനിലും തുരുമ്പും കറകളും പറ്റിപ്പിടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.