വീട്ടിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ വീട്ടമ മാർക്ക് ഇത് ഒരു സഹായകമായിരിക്കും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ബാത്റൂമിൽ ബ്ലോക്ക് വരാറുണ്ട് കുളിക്കുന്ന വെള്ളം പെട്ടെന്ന് പോകാതെ ബ്ലോക്ക് ആയിരിക്കുന്നത് കാണാറുണ്ട്. അതുപോലെതന്നെ കിച്ചൺ സിങ്കിലും ബ്ലോക്ക് ഉണ്ടാകാറുണ്ട്. കിച്ചൻ സിങ്കിലെ ആയിക്കോട്ടെ. ബാത്റൂമിലെ ആയാലും ബ്ലോക്ക് വളരെ വേഗത്തിൽ തന്നെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനോടൊപ്പം തന്നെ മറ്റു ചില ടിപ്പുകൾ താഴെപ്പറയുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് ദോശ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. നമ്മുടെ വീട്ടിലെ ഇഡലി ആയാലും ദോശ ആയാലും ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ച് മാവ് ബാക്കി വരാറുണ്ട്. അതല്ലെങ്കിൽ പുളി കൂടുതലായി ഉപയോഗിക്കാൻ കഴിയാതെ വെറുതെ കളയുന്ന മാവ് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്.
ഇത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ മുകളിലായി ഒരു ഹോൾ ഇട്ട് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് ദോശമാവു ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് എന്തിനെല്ലാം ഉപയോഗിക്കുമെന്ന് നോക്കാം. നമ്മുടെ എല്ലാവരുടെ വീട്ടിലും ടൈൽസിന്റെ കട്ടിങ്ങിന്റെ ഇടയിൽ അഴുക്ക് പിടിക്കാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ ഈ ദോശമാവ് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അധികം അഴുക്ക് ഇല്ലെങ്കിൽ തുണി ഉപയോഗിച്ച് തുടച്ചു എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ സ്വിച്ച് ബോഡിന് ചുറ്റുമുള്ള ചുവരിലും അഴക്കുപിടിക്കാറുണ്ട്. കൈയിൽ ഇതുപോലെ ഒരു കിറ്റ് ഇട്ട് ശേഷം റബ്ബർ ബാൻഡ് ഉപയോഗിച്ച ടൈറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. പിന്നീട് ദോശ മാവ് ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog