വാസിലിൻ ഈ ഉപയോഗങ്ങൾ ഇതുവരെയും അറിഞ്ഞില്ലല്ലോ..!! ഇതൊക്കെ അറിയാതെ പോയത് കഷ്ടമായി…| Vaseline Benefits

വാസിലിൻ എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വാസിലിൻ വെറുതെ ഇരിക്കുന്നവരും ഇത് ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ചിലർക്ക് ഇത് എന്താണെന്ന് പോലും കൃത്യമായി അറിയില്ല. വൈറ്റ് പെട്രോളിയം ജെല്ലി അതുപോലെതന്നെ വാസിലിൻ ഒന്നാണ്. വാസിലിൻ എന്ന് പറയുന്നത് ഒരു ബ്രാൻഡിനെയുമാണ് സൂചിപ്പിക്കുന്നത്.

വാസിലിനെ കുറിച്ച് ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. വാസിലിൻ കൂടുതൽ തണുപ്പ് ഉള്ള രാജ്യങ്ങളിൽ നിർബന്ധമാണ്. ഇത് ഡ്രൈനെസ്സ് പോലുള്ള പ്രശ്നങ്ങൾക്ക് ഏറ്റവും നല്ലതാണ് ഇത്. അതുകൊണ്ടുതന്നെ പുറത്ത് ഉള്ള രാജ്യങ്ങളിലുള്ളവർക്ക് ഇത് മസ്റ്റ് ആണ്. പ്രത്യേകിച്ച് പുറത്തുള്ള രാജ്യങ്ങളിൽ ഇത് മാസ്റ്റ് ആണ്. ഡ്രൈ നെസിന് ചർമ്മം ഡ്രൈ ആകുന്നതിന് ഏറ്റവും നല്ല റെമഡി കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ പുറത്തുള്ളവർക്ക് ഇതിനെപ്പറ്റി നന്നായി അറിയാവുന്നതാണ്.

മലയാളികളെ സംബന്ധിച്ച് തണുപ്പ് കാലങ്ങളിൽ ഇത് വളരെ ഉപകാരപ്പെടുന്നുണ്ട്. എല്ലാത്തിനും ഉപരിപ്രായമായവർ കിടപ്പുരോഗികൾ എന്നിവർക്ക് ബെഡ് സോർ വരാതിരിക്കാൻ ഇപ്പോൾ പൗഡർ ഇട്ടുകൊടുക്കാറുണ്ട്. ഇതിൽ എല്ലാറ്റിനേക്കാളും വളരെ നല്ലത് പെട്രോളിയം ജെല്ലി ആണ്. ബെഡ്സോർ വരുന്ന പ്രശ്നങ്ങൾ ഇനി വരില്ല എന്ന് തന്നെ പറയാം. അതുപോലെ തന്നെ മറ്റൊരു ഉപയോഗം തണുപ്പ് കാലങ്ങളിൽ മൂക്ക് പിഴിഞ്ഞ് മൂക്ക് ഇരു ഭാഗങ്ങളും മുറിയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

മിക്കവാറും എല്ലാവർക്കും ഇത് സംഭവിക്കാറുണ്ട്. ഈ സന്ദർഭങ്ങളിൽ വാസിലിൻ ഒരു നുള്ള് കയ്യിലിട്ട് മസാജ് ചെയ്തു മൂക്കിന്റെ സൈഡിൽ മസാജ് ചെയ്ത് ആ ഡ്രൈനെസ്സ് മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കൈകളിലും കാലുകളിലും ഉള്ള എല്ലാ ഡ്രൈനെസ് പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Liz BeautyTips