എല്ലാവരുടെ വീട്ടിലും മിക്സി ഉണ്ടാകുമല്ലോ. ഇന്നത്തെ കാലത്ത് മിക്സിയില്ലാത്ത വീടുകളില്ല എന്ന് തന്നെ പറയാം. മിക്സി ഉപയോഗിക്കുന്ന ആളുകളാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. അത്തരക്കാർക്ക് ചില കാര്യങ്ങൾ അറിയാതെ പോയൽ വലിയ നഷ്ടം തന്നെ ആയിരിക്കും. ഇത് അറിയാതെ പോയാൽ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇടക്കിടെ മിക്സി കേടുവരാനും അതുപോലെ തന്നെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് നല്ല രുചി ലഭിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർ അരിയും ഉഴുന്നും എല്ലാം ഇലിയ്ക്ക് അരയ്ക്കുന്ന സമയത്ത് അതിന്റെ ജാർ ഉപയോഗിക്കുകയാണ് നല്ലത്. ഒരിക്കലും ജ്യൂസ് ജാർ ഉപയോഗിക്കരുത്. ഏറ്റവും കൂടുതൽ ദോശമാവ് അരക്കാനും ഇഡലി മാവ് അരക്കാനും ഏറ്റവും നല്ലത് ഗ്രൈൻഡർ തന്നെയാണ്. ഇതിൽ ഇട്ട് ഉഴുന്ന് ആദ്യം അരക്കുക. അരി പിന്നീട് വെള്ളം കുറച്ച് ആയിരിക്കും അരയ്ക്കുക.
ഇത് പലപ്പോഴും മോട്ടോർ ചൂടാവുകയും കൂടെ തന്നെ ജാർ ചൂടാവുകയും. ഇങ്ങനെ വരുമ്പോൾ മാവ് ചൂടാവുകയും. മാവ് പൊങ്ങാതെ വരികയും ചെയ്യും. മാത്രമല്ല മിക്സിക്ക് കേടു വരികയും ചെയ്യാം. ദോശയുടെ മാവ് മിക്സിയിൽ അരക്കുന്നവരാണ് എങ്കിൽ ഇത് അധികനാൾ യൂസ് ചെയ്യാൻ സാധിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ ഏത് മിക്സിയുടെ ജാറിലും മൂർച്ച കുറയും.
ഇത്തരത്തിൽ മൂർച്ച കൂട്ടാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടത്തോട് ഇടയ്ക്കിടയ്ക്ക് അടിച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ കല്ലുപ്പ് ഉപയോഗിച്ചും ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ഇങ്ങനെ ചെയ്താൽ ജാറിനെ ബ്ലേഡ് മൂർച്ച കൂടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.