വളരെ പെട്ടെന്ന് തന്നെ പഞ്ഞി പോലുള്ള വെള്ളേപ്പം വീട്ടിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള അടിപൊളി വെള്ളത്തിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അരി കുതിർക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇതു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു ബൗളിലേക്ക് 4 ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടുകൊടുക്കുക. ഇത് അപ്പത്തിന് ഇടിയപ്പത്തിന് പത്തിരിക്ക് വേണ്ടി എടുക്കുന്ന നൈസ് പൊടി ആണ് എടുക്കേണ്ടത്. ഇത് വീട്ടിൽ തന്നെ പൊടിപ്പിച്ചത് അല്ലെങ്കിൽ പാക്കറ്റ് പൊടി ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്. നൈസ് പൊടി ആകണമെന്ന് മാത്രം.
പിന്നീട് ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് അടി കട്ടിയുള്ള പാത്രത്തിൽ വച്ച് അതിലേക്ക് ഒഴിച്ച് കൊടുക്കുന്നു. പിന്നീട് ഇത് നല്ലപോലെ കുറുക്കിയെടുക്കുക. പിന്നീട് കുറച്ച് സമയം കൂടി ഇളക്കി വെള്ളത്തിന്റെ അംശം മാറ്റിയെടുക്കുക. ഈ സമയം ഫ്ളെയിം ഓഫാക്കുക. പിന്നീട് ഇത് ചൂടാറാനായി മാറ്റി വയ്ക്കുക.
ഇത് നന്നായി തണുത്തു കഴിഞ്ഞാൽ പിന്നീട് വെള്ളെപ്പത്തിന് വേണ്ടിയുള്ള മാവ് റെഡിയാക്കിയെടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക. നേരത്തെ എടുത്തിട്ടുള്ള അതെ അരിപ്പൊടിയാണ് ഇതിനെ ആവശ്യമുള്ളത്. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ കുറുക്കി വെച്ചിരിക്കുന്ന മാവ് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes