ഇരുമ്പു ചട്ടിയിലെ തുരുമ്പ് മാറ്റി മയക്കിയെടുക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി…

എത്ര തുരുമ്പ് എടുത്ത പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് തുരുമ്പെടുത്ത ചീനച്ചട്ടി. ഇത് ഉപയോഗിക്കാതെ ഇരുന്ന് തുരുമ്പെടുത്തിയത് ആയിരിക്കാം. ഇത് തുരുമ്പെടുക്കുകയും ചെയ്യും അതുപോലെതന്നെ മീൻ പൊരിക്കുമ്പോൾ അതുപോലെതന്നെ ദോശ ഉണ്ടാക്കുകയും ചെയ്താൽ അടിപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ചട്ടി നോൻ സ്റ്റിക് പാൻ പോലെ കറുപ്പിച്ച് മിനുസ മുള്ളതാക്കി മാറ്റാൻ.

സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നോൺസ്റ്റിക് പോലെ ആകെയില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. ദോശ ചട്ടിയിൽ നിന്ന് പെറുക്കി എടുക്കാവുന്ന രീതിയിൽ ദോശ വിട്ട് കിട്ടാൻ പറ്റിയ നല്ല കുറച്ച് ടിപ്പു കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദോശ മാത്രമല്ല മീൻ ആയാലും ചിക്കൻ ആയാലും എല്ലാം തന്നെ ചട്ടിയിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. സ്റ്റെപ്പ് സ്റ്റെപ്പ് ആയി ആദ്യം തുരുമ്പ് കളയുന്നത് എങ്ങനെയാണെന്ന് അതുപോലെതന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് നോൺസ്റ്റിക്ക് ആയി മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങളും താഴെ പറയുന്നുണ്ട്. ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാമെന്ന് നോക്കാം. ഇത് ക്ലീൻ ചെയ്യാൻ കഞ്ഞി വെള്ളം മാണ് ആവശ്യം. ഒരു 15 മിനിറ്റ് ഈ രീതിയിൽ കഞ്ഞിവെള്ളം ഒഴിച്ച് ചട്ടി റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം ഇത് തേച്ചു കഴുകിയെടുക്കുക. കുറച്ചുനേരം ഇങ്ങനെ വെച്ചതിനുശേഷം ഈ വെള്ളം കഴുകിയാൽ തന്നെ കുറെ തുരുമ്പ് ആ വെള്ളത്തോട് കൂടി പോകുന്നതാണ്. ബാക്കി സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി.

സോപ്പ് ഇട്ടില്ലെങ്കിലും കുഴപ്പമില്ല കഞ്ഞി വെള്ളം ഒഴിച്ചാൽ തന്നെ തുരുമ്പ് പെട്ടെന്ന് ഇളക്കി ചട്ടി ക്ലീനായി കിട്ടുന്നതാണ്. ഇനി അടി പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് നോക്കാം. ഇതിനായി രണ്ട് ടീസ്പൂൺ ഉപ്പ് പൊടി ഇടുക. നാരങ്ങയുടെ പകുതി ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ ഉപ്പിന്റെ നിറം മാറി വരുന്നതാണ്. പിന്നീട് ഇത് നന്നായി കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.