വീട് ക്ലീൻ ചെയ്യാൻ ആണ് എല്ലാവർക്കും ബുദ്ധിമുട്ട്. വീട്ടിലുള്ള മാറാല അതുപോലെതന്നെ കിച്ചൻ കബോടുകളിൽ ഡോറുകളിൽ ഉണ്ടാകുന്ന പൊടി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ റൂമുകളിലെ മൂലക്ക് എല്ലാം മാറാല പിടിക്കുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു പ്രാവശ്യം ഈ കാര്യം ചെയ്യുകയാണെങ്കിൽ പിന്നീട് ഈ മാറാല വരാതെ നോക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ഒരു കർപ്പൂരം ചേർക്കേണ്ടതാണ്. നമ്മുടെ പ്രാണികൾ വരുന്നത് ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. മാറാല പിന്നീട് ആ ഭാഗത്ത് വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കർപൂരം പൊടിച്ച് ചേർക്കേണ്ടതാണ്. പിന്നീട് ആവശ്യമുള്ളത് വിനാഗിരി ആണ്.
സാധാരണ അച്ചാറിൽ ചേർക്കുന്ന വിനാഗിരി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ആപ്പിൾ സിഡാർ വിനാഗിരി ചേർക്കാതെ ഈയൊരു വിനാഗിരി മാത്രം ചേർത്താൽ മതിയാകും. പിന്നീട് ഇത് നന്നായി ഇളക്കി എടുക്കുക. അതിനുശേഷം ഒരു കോട്ടൻ തുണി എടുക്കുക. ഇത് നന്നായി മുക്കിയ ശേഷം കുറച്ചു വെള്ളത്തോട് കൂടി പിഴിഞ്ഞെടുക്കുക. തറ തുടയ്ക്കുകയാണ് എങ്കിൽ നല്ല രീതിയിൽ പിഴിഞ്ഞ് എടുക്കാവുന്നതാണ്.
കിച്ചണിലെ ഡോറുകളും അതുപോലെതന്നെ കബോർഡുകളും മാറാല തുടയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ മാറാല എട്ടുകാലി എന്നിവ കുറെ കാലത്തേക്ക് ഉണ്ടാകില്ല. ഇതൊക്കെ തുടയ്ക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്. കിച്ചൻ ഡോറുകൾ ക്ലീൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഫ്ലോർ തുടക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.