ഈ അടുക്കള വിദ്യകൾ അറിയാതെ പോകല്ലേ..!! ഇറച്ചി ഇനി സ്റ്റോർ ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി…| Meat Storing Tips Malayalam

അടുക്കളയിൽ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ ഏറ്റവും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. വീട്ടിൽ ചിക്കൻ വാങ്ങി കഴിഞ്ഞാൽ അത് സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. അംഗസംഖ്യ കുറഞ്ഞ വീടുകളാണെങ്കിൽ ഒരു ചിക്കൻ തന്നെ മുഴുവനായി വേണ്ടി വരില്ല. പലപ്പോഴും ബാക്കി ഫ്രിഡ്ജിലേക്ക് വയ്ക്കാറുണ്ട്. ഇവിടെ രണ്ട് ചിക്കനാണ് എടുക്കുന്നത്.

എപ്പോഴും കടയിലേക്ക് പോകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഒരാഴ്ചയിലേക്ക് സ്റ്റോർ ചെയ്തു വെക്കുകയാണ് പതിവ്. ഇത് കഴുകുന്ന സമയത്ത് ഇഷ്ടം പോലെ ബ്ലഡ്‌ ഉണ്ടാവും. എത്ര കഴുകിയാലും ബ്ലഡ് വെള്ളം വരുന്നത് കാണാം. അത് ഒഴിവാക്കാനായി എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിക്കൻ മൂന്ന് പ്രാവശ്യമായി ഒരു കഷ്ണം എടുത്ത് കരകേണ്ടതാണ്. ഈ രീതിയിൽ തന്നെയാണ് ക്ലീൻ ചെയ്ത് എടുക്കേണ്ടത്.

പിന്നീട് ഇത് കറി വയ്ക്കണം ഇല്ലെങ്കിൽ ഫ്രൈ ചെയ്യണം അല്ലെങ്കിൽ സ്റ്റോർ ചെയ്യേണ്ടതാണ്. അതിനുമുമ്പ് ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ഒരു അരിപ്പ പാത്രം എടുത്ത ശേഷം ഈ കഴുകിയ ചിക്കൻ എടുത്ത് വെക്കുക ഇത് ഒരു അഞ്ചു മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്ത ശേഷം ഇത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇനി അടുത്ത ടിപ്പ് പരിചയപ്പെടാം. വീട്ടിലെ ഉഴുന്നുവടയും അല്ലെങ്കിൽ സവാള വടയും ഉണ്ടാകുമ്പോൾ നല്ല ഷേപ്പ് കിട്ടണമെന്നില്ല.

ഈ സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ചെറിയ ചായ അരിപ്പ എടുക്കുക. ഇത് വെള്ളത്തിൽ കുറച്ച് സമയം മുക്കി വെക്കുക. പിന്നീട് ഉഴുന്ന് വടയോ എന്ത് വേണമെങ്കിലും ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ വടയുടെ ഷേപ്പിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ രീതിയിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ ചായക്കടയിലെ പോലെ വട ഉണ്ടാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.