ഇഡ്ഡലിത്തട്ട് വീട്ടിലുള്ളവർ ഇത് കാണാതെ പോകല്ലേ… ഇത് ഉപകാരപ്പെടും..

ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ഒരു ഇഡ്ഡലിത്തട്ട് ആണ് ആവശ്യമുള്ളത്. പിന്നീട് ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ലപോലെ നനച്ചെടുക്കുക. ചപ്പാത്തിക്ക് നനക്കുന്ന പോലെ നനച്ചു എടുക്കാവുന്നതാണ്. മാവ് കുഴച്ചെടുത്ത് പിന്നീട് വെറുതെ വെച്ച് നന്നായി മയപ്പെടുത്തി എടുക്കുക.

പിന്നീട് ഈ മാവ് പരത്തി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ ബട്ടർ ആണ്. പിന്നീട് കൈകൊണ്ട് തന്നെ ഇത് എല്ലാ ഭാഗത്ത് പുരട്ടി കൊടുക്കുക. പിന്നീട് ഇതിനു മുകളിൽ കുറച്ച് പൊടി കൂടി വിതറി കൊടുക്കുക. ഇത് പിന്നീട് മടക്കി കൊടുക്കുക. ഇങ്ങനെ മടക്കിയെടുത്ത ഷീറ്റ് ഫ്രീസറിൽ 15 മിനി റ്റ് വെക്കുക. നീയൊരു സമയത്ത് പാൻ അടുപ്പിലേക്ക് വെക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചുകൊടുക്കുക.

പിന്നീട് ഇതിലേക്ക് രണ്ടു ചെറിയ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് സവാള നന്നായി വഴറ്റിയെടുക്കുക. പിന്നീട് രണ്ട് പച്ചമുളക് ഒരു കഷ്ണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതു കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഇത് നിറം മാറി വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കണം.

പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ മസാലപ്പൊടി കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കുക. പിന്നീട് നന്നായി ഇളക്കി മിസ് ചെയ്തു എടുക്കുക. പച്ചമുളക് അടിച്ചെടുത്ത വെള്ളം രണ്ട് സ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *