ഒരു വ്യത്യസ്തമായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കിച്ചൻ സിങ്ക് ബ്ലോക്ക് ആയി കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറ്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്ലംബറെ വിളിക്കുകയാണ് പതിവ്. കിച്ചൻ സിങ്ക് ബ്ലോക്ക് ആയിക്കഴിഞ്ഞാൽ ഫേസ് മാസ്ക് ഉപയോഗിച്ച് ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുഴുവനായി വെള്ളം ഇറങ്ങി പോകുന്നില്ല. കുറെ സമയമെടുത്താണ് വെള്ളം പോകുന്നത്. മാസ്ക് ഉപയോഗിച്ച് എങ്ങനെ ഇത് ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ച് ഹാർപ്പിക്ക് കുറച്ച് ഒഴിച്ചു കൊടുക്കുക. പിന്നീട് ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. മാസ്ക് എടുത്ത് ഈ ഭാഗത്തു വച്ച് കൊടുക്കുക.
പിന്നീട് ചെയ്യേണ്ടത് കുറച്ച് സോഡാ പൊടി ഇട്ടുകൊടുക്കുക. പിന്നീട് കുറച്ച് ഹാർപ്പിക് കൂടി ഇട്ടു കൊടുക്കുക. ഇത് രണ്ടും കൂടി ഇട്ടുകൊടുക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ വേസ്റ്റ് പോകുന്നതാണ്. പിന്നീട് ചെയ്യേണ്ടത് തിളച്ച വെള്ളം എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പതഞ്ഞു വരുന്നതാണ്.
പെട്ടെന്ന് തന്നെ ഉള്ളിലെ ബ്ലോക്ക് മാറി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന്റെ കൂടെ തന്നെ ഇതിന്റെ ഉള്ളിലുള്ള പായൽ പോലെയുള്ള വേസ്റ്റ് എല്ലാം തന്നെ ഉള്ളിലൂടെ ക്ലീൻ ആയി പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips