വിനാഗിരി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം..!! മിനിറ്റ് കൊണ്ട് റെഡിയാക്കാം…

ഇനി വിനാഗിരി വീട്ടിൽ തന്നെ റെഡിയാക്കി എടുക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വിനാഗിരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നമുക്ക് വീട്ടിൽ തന്നെ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട്. വിനാഗിരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇതു വളരെ കുറഞ്ഞ ചെലവിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വെറും 15 രൂപ മുടക്കി ഒരു ലിറ്റർ വിനാഗിരി വീട്ടിൽ നിർമ്മിക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പ്രധാനമായി 2 സാധനങ്ങൾ മതി. ഒന്നാമത് വെള്ളം അതുപോലെ തന്നെ ഗ്ലേഷ്യൽ അസിടിക് ആസിഡ്. ഈ രണ്ടു സാധനങ്ങളും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വിനാഗിരി തയ്യാറാക്കാൻ സാധിക്കുന്നതാണ്.

ഒരു ലിറ്റർ വിനാഗിരിയാണ് ഇവിടെ തയ്യാറാക്കുന്നത്. ആദ്യം തന്നെ ഒരു ലിറ്റർ വെള്ളം എടുക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് എടുക്കേണ്ടത്. അതല്ലെങ്കിൽ പ്യൂരിഫൈഡ് വാട്ടർ എടുക്കുക. പിന്നെ ഗ്ലാഷ്യൽ ആസിഡിക്ക് ആസിഡാണ് ആവശ്യമുള്ളത്. ഇത് കെമിക്കൽ സാധനങ്ങള്‍ ലഭിക്കുന്ന കടയിൽ ലഭിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് സിന്ധട്ടിക് വിനാഗിറിയാണ്. നാച്ചുറൽ വിനാഗിരി അല്ല.

ഇതിനായി പ്രധാനമായി ചേർക്കുന്നത് ആണ് ഇത്. ഇത് 50 മിലി എടുക്കുക. ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു ദിവസം മുഴുവനായി റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries