വീട്ടിൽ ഇറച്ചി വാങ്ങുന്ന ശീലം ഉണ്ടോ… വീട്ടിൽ ഇറച്ചി വാങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഇത് കാണാതെ പോകല്ലേ..!!

നമ്മളെല്ലാവരും വീടുകളിൽ ഇറച്ചി വാങ്ങുന്നവരാണ്. ബീഫ് ആയാലും മട്ടൻ ആയാലും വാങ്ങിച്ച് ഉപയോഗിക്കാറുണ്ട്. ഇറച്ചി വാങ്ങി കഴിക്കാത്തവരെ ആരും തന്നെ ഉണ്ടാകില്ല. ഇറച്ചിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഈ വീട്ടിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ആണ് സൂക്ഷിക്കുന്നത് എങ്കിൽ.

രണ്ട് സെപ്പറേറ്റ് കവറിലാക്കി വയ്ക്കേണ്ട ആവശ്യമില്ല. ഒരു കവറിലാക്കി സെപ്പറേറ്റ് ആക്കി രണ്ട് ദിവസത്തേക്ക് വയ്ക്കാവുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുന്നത് ആണെങ്കിൽ ഈ രീതിയിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇറച്ചി കവറിൽ ഇട്ടുകൊടുക്കുക. പിന്നീട് ഇതിന്റെ നടുഭാഗം പിരിച്ചു കൊടുക്കുക. പിന്നീട് ഇതേ രീതിയിൽ കെട്ടിവച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഇത് ഒരു ദിവസത്തേക്ക് എടുക്കുമ്പോൾ ഇതിൽ നിന്ന് ഒരു ഭാഗം കട്ട് ചെയ്ത് എടുത്താൽ മതിയാകും.

പിന്നീട് മറ്റ് ഭാഗം അതേപോലെതന്നെ ഇരുന്നോളും. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ്. അതുപോലെതന്നെ ഫ്രീസറിൽ ഇരിക്കുന്ന ഇറച്ചി എടുത്തു കഴിഞ്ഞാൽ അത് ഐസ് വിടാൻ വലിയ പാട് ആണ്. പലപ്പോഴും ചൂടുവെള്ളത്തിൽ ഇടാറുണ്ട്. ഇത് അത്ര നല്ലതല്ല. സാധാരണ വെള്ളം ഒഴിച്ചിരിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പിട്ട് ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് വയ്ക്കുന്നതാണ്.

ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഐസ് വിട്ട് കിട്ടുന്നതാണ്. അതുപോലെതന്നെ ബ്ലഡ്‌ നല്ലപോലെ പോയി കിട്ടാനും ഇത് വളരെയേറെ സഹായകരമാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഇറച്ചി കഴുകുന്ന വെള്ളം ഇനി കളയേണ്ട. ഇത്തരത്തിലുള്ള വെള്ളം ഇനി ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് ചെടികൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.