മീൻ നന്നാക്കാൻ സേഫ്റ്റി പിനോ..!! നിങ്ങൾ ഉറപ്പായും ഞെട്ടും…

മീൻ വാങ്ങിക്കാനും കഴിക്കാനും എല്ലാം എല്ലാവർക്കും ഇഷ്ടമാണ്. കത്തി ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി മീൻ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാം. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ വീഡിയോയിൽ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ചുകാലം ഉപയോഗിച്ച് കഴിയുമ്പോൾ ചായയുടെ അരിപ്പ കറപിടിച്ച് അരിക്കാൻ കഴിയാത്ത അവസ്ഥയായി മാറുന്നത് കാണാറുണ്ട്.

ഇടയ്ക്ക് ക്ലീൻ ചെയ്യുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു അരിപ്പ പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് ഇട്ടുവച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ പിന്നീട് ഡിഷ് വാഷ് ചേർത്തു കൊടുക്കുക. പിന്നെ നന്നായി തിളപ്പിച്ച് എടുക്കുക.

പിന്നീട് ഇത് പതഞ്ഞു വരുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞ് നല്ല രീതിയിൽ തന്നെ അരിപ്പയിലുള്ള കറ ഇളകി വരുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. അരിപ്പ ഒരു ബ്രഷ് ഉപയോഗിച്ച് തട്ടി കൊടുത്തു കഴിഞ്ഞാൽ അതിലുള്ള ചായല വേസ്റ്റ് പുറത്തേക്ക് വരുന്നതാണ്. പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

അടുത്തായി നത്തോലി എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഈസിയായി ക്ലീൻ ചെയ്തെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു സേഫ്റ്റി പിന് വലുത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ചെയ്യാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.