അയൺ ബോക്സ് വാഴയിലയിൽ ഇങ്ങനെ ചെയ്താൽ… ഇതൊന്നും അറിയാതെ പോകല്ലേ…

അയൺ ബോസ് ക്ലീൻ ആകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും അയൻ ബോക്സ് ഉണ്ടാകുമല്ലോ. അയൺ ബോക്സിൽ അടിയിൽ കറ പിടിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. പലപ്പോഴും കഠിനമായ കറ തേക്കുന്ന ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ തന്നെ അയൺ ബോക്സ് ചൂടാക്കി എടുക്കുക.

പിന്നീട് ഒരു ബോർഡിലെ കുറച്ചു പൊടിഉപ്പ് എടുക്കുക. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ചൂടായ അയൺ ബോക്സ് ഉപ്പിൽ വെച്ച് നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ അയൺ ബോക്സിൽ ഉണ്ടാകുന്ന ചെറിയ കറ ചെറുതായിട്ട് അടർന്നുപോരുന്നതാണ്.

പിന്നീട് വാഴയിലയിൽ ചൂടോടുകൂടി തേക്കുകയാണെങ്കിൽ മാറ്റിയെടുക്കാൻ പോലും നോക്കാം. ഇതുകൂടാതെ മെഴുക് പുരട്ടി തേക്കുന്നത് വഴിയും ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിലും എളുപ്പവഴികൾ നിങ്ങൾക്ക് അറിയാമെങ്കിൽ ഐഡിയകൾ താഴെ കമന്റ് ചെയ്യൂ. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ താഴെ പങ്കു വയ്ക്കുകയും ചെയ്യാം. വലിയ പ്രയാസം ആണ് അയൺ ബോസ് ക്ലീൻ ചെയ്യുക എന്നത്. ഇനി അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.