കൊതുക് വീടിന്റെ അകത്ത് പോലും ഇനി കയറില്ല… ഈ സാധനം മതി…

കാലാവസ്ഥ മാറി മഴക്കാലം വന്നു വീട്ടിൽ കൊതുക് ശല്യം വലിയ രീതിയിൽ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് കൊതുകിനെ കൊല്ലാനായി ഇതുപോലെ ഒരു പൊടി മതി. കോഫീ പൗഡർ ആണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്. സാധാരണ കോഫി പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് കൊതുകിനെ വളരെ എളുപ്പത്തിൽ തന്നെ കൊല്ലാൻ സാധിക്കുന്നതാണ്. ഇതിനായി ചെറിയ ഒരു മൺ ചിരദ് സ്റ്റീൽ ബൗള് എടുക്കുക.

ഇതിലേക്ക് കോഫി പൗഡർ കുറച്ചു കൊടുക്കുക. പിന്നീട് വെളിച്ചെണ്ണയോ അല്ലെങ്കിൽ വിളക്കിൽ ഉപയോഗിക്കുന്ന നല്ലെണ്ണയോ എന്തെങ്കിലും ഇതിൽ ഒഴിച്ചുകൊടുക്കുക. വേപ്പെണ്ണ ആണെങ്കിൽ വളരെ നല്ലതായിരിക്കും. ഇത് ഒഴിച്ചുകൊടുത്ത ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. യാതൊരു ബുദ്ധിമുട്ടും യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്.

പിന്നീട് ആവശ്യമുള്ളത് തിരി ആണ്. പിന്നീട് ചിരാതി ൽ ത്തിരി ഇട്ടുകൊടുക്കുക. പിന്നീട് ഇത് കത്തിക്കുക. ഇത് രാത്രിയിൽ കത്തിച്ചു വയ്ക്കുകയാണെങ്കിൽ കൊതുക് ശല്യം വീട്ടിലുണ്ടാകില്ല. ജനാലയിലെ സൈഡിൽ കത്തിച്ചുവയ്ക്കുകയായിരിക്കും നല്ലത്. ഏത് രീതിയിലുള്ള എണ്ണ ഉപയോഗിച്ചും ഇതുപോലെ ചെയ്യാൻ കഴിയുന്നതാണ്. നല്ല രീതിയിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. പലപ്പോഴും കൊതുക് ശല്യം മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഉപയോഗിക്കുകയാണ് പതിവ്. ഇത് ചെറിയ കുട്ടികളുള്ള വീട്ടിൽ എല്ലാം വലിയ രീതിയിലുള്ള ദോഷം ചെയ്യും. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.