എത്ര ദുർഗന്ധം ഉള്ള ബാത്ത്റൂം ഇനി പുതുപുത്തൻ ആക്കി മാറ്റാം… ഇനി സുഗന്ധം നിറയും..!!

എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധിപേർ വീട്ടിൽ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇത്. നമ്മളെല്ലാവരും നമ്മുടെ വീട്ടിൽ അനുഭവിക്കുന്ന പ്രശ്നമാണ് അടുക്കളയിലും അതുപോലെതന്നെ ഡൈനിങ് ടേബിളിലും ബാത്റൂമിലും കണ്ടുവരുന്ന ദുർഗന്ധം പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഇറച്ചിയും മീനും പാഗം ചെയ്യുകയും അതുപോലെതന്നെ ഡൈനിങ് ടേബിളിൽ പാല് പാല് ചായ എന്നിവ വീഴുമ്പോഴാണ് ഇത്തരത്തിലുള്ള മണമുണ്ടാകുന്നത്. ഇത് എത്ര തുടച്ചാലും പൂർണമായും മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ബാത്റൂമുകളിലും ചില സമയങ്ങളിൽ പ്രത്യേക സ്മെല്ല് ഉണ്ടാകാറുണ്ട്. കൂടുതൽ പുറത്തുനിന്ന് ഒരാൾ വരുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുക. ഇതൊന്നുമില്ലാതെ വീട് നല്ല ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

ഇതിനായി ചെറുനാരങ്ങയുടെ തൊലിയാണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നാരങ്ങയുടെ തൊലി ഇനി കളയണ്ട. ഇതുപോലെ ചെയ്താൽ ബാത്റൂമിലെ ദുർഗന്ധം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങാത്തൊലി കൂടാതെ കർപ്പൂരം ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.