ഈ കാര്യം ചെയ്താൽ വളരെ എളുപ്പത്തിൽ എത്ര കട്ടിയുള്ള ബെഡ്ഷീറ്റും കഴുകിയെടുക്കാം… വാഷിംഗ് മെഷീൻ വേണ്ട..| how to clean Bedsheet

പലപ്പോഴും ബെഡ്ഷീറ്റ് ജീൻസ് ബ്ലാങ്കറ്റ് എന്നിവ അലക്കിയെടുക്കാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഉത്തരത്തിലുള്ള സാഹചര്യങ്ങളിൽ ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് കുട്ടികൾ ചുവരിൽ മഷി കൊണ്ടു വരച്ച ഉണ്ടെങ്കിൽ എങ്ങനെ ക്ലീൻ ചെയ്യുന്നത് നോക്കാം. അതിനായി ആവശ്യമുള്ളതാണ് ലൈസോൾ. ഒരുവിധം എല്ലാവരുടെ വീട്ടിലും കണ്ടുവരുന്ന ഒന്നാണ് ഇത്.

ഇതിന്റെ കൂടെ കുറച്ചു വെള്ളം കൂടി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ടിഷ്യൂ ഉപയോഗിച്ചു അതിൽ മുക്കിയ ശേഷം ഉരച്ചു കൊടുക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ചെയ്യേണ്ടതാണ്. അതുപോലെതന്നെ മങ്ങിയ മിറർ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിന് കുറച്ചു വിനാഗിരി എടുത്ത ശേഷം ഒരു ടിഷ്യു വില്ലേക്ക് അല്ലെങ്കിൽ കോട്ടൻ തുണിയിലേക്ക് ആക്കി കൊടുക്കുക. ഇത് ഉപയോഗിച്ച് നന്നായി തുടച്ചു കൊടുക്കാവുന്നതാണ്.

അടുത്തത് ആവശ്യമായി വരുന്നത് ബെഡ്ഷീറ്റ് പുതപ്പ് എന്നിവയാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. വാഷിംഗ് മെഷീൻ വീട്ടിൽ ഇല്ലാത്തവർക്കും അല്ലെങ്കിൽ വാഷിംഗ് മെഷീൻ കേടായിട്ട് ഉള്ളവർക്കും അതുപോലെതന്നെ ഷോൾഡർ വേദന ഉള്ളവർക്കും കട്ടിയുള്ള പുതപ്പ് കഴുകാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

ഒരു ബെഡ്ഷീറ്റ് പുതപ്പ് എന്നിവയാണ് കഴികെണ്ടത്. ഒരു ബക്കറ്റ് വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ഇതിലേക്ക് സോപ്പ് ചേർക്കുക. നന്നായി മിസ്സ് ചെയ്ത് എടുക്കുക. പിന്നീട് ബെഡ്ഷീറ്റ് മുക്കി വെക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.