ഈ കുരു കളയല്ലേ കാരണം അറിഞ്ഞാൽ തലയിൽ കൈ വെക്കും…

ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിൽ ഓരോരുത്തരെയും പിടികൂടുന്ന അവസ്ഥ കാണാൻ കഴിയും. പലരിലും കണ്ടുവരുന്ന അവസ്ഥയാണ് കൊളസ്ട്രോൾ. അമിതമായ രീതിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഉത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.

കൊളസ്ട്രോൾ ഒഴിവാക്കാനുള്ള പല കാര്യങ്ങളും നാം കണ്ടിട്ടുള്ളതാണ്. അതരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നാം ഉപയോഗിച്ച് കളയുന്ന ഒന്ന് ഉപയോഗിച്ച് കൊളസ്ട്രോൾ പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ഇത്. പലരും കൊളസ്ട്രോൾ പ്രശ്നങ്ങൾ വലിയ രീതിയിൽ കണക്കാക്കാറില്ല.

കൊളസ്ട്രോൾ മാറും എന്ന രീതിയിലാണ് ഇവർ കരുതുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൈകാലുകൾ മരവിപ്പ് ചൊറിഞ്ഞു തടിക്കുക എന്നിവയെല്ലാം കൊളസ്ട്രോൾ മൂലം ഉണ്ടാകുന്നത് ആയിരിക്കാം. ഇത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഇന്ന് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമായി വരുന്നത് തണ്ണിമത്തൻ കുരുവാണ്.

നമ്മൾ തണ്ണിമത്തൻ ചൂട് സമയത്ത് ധാരാളമായി കഴിക്കുന്ന ആളുകളാണ്. ഇതിന്റെ കുരു കളയുകയാണ് പതിവ്. ഈ കുരു ഇനി കളയല്ലേ. തയാമിൽ നിയാസിൻ ഫോളിക്കാസിഡ് അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *