സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന പലകാര്യങ്ങളുണ്ട്. പാത്രങ്ങളും മസാല പൊടി എണ്ണകൾ പയർ പരിപ്പ് വർഗ്ഗങ്ങൾ പച്ചക്കറികൾ എന്നിങ്ങനെ പല രീതിയിലുള്ള ഉപയോഗിക്കുന്നുണ്ട്. അടുക്കളയിൽ കൃത്യമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നവരും സൂക്ഷിക്കുന്നവരും ആണ് എങ്കിൽ.
ഇന്നത്തെ കാലത്ത് കണ്ടുവരുന്ന പല ജീവിതശൈലി അസുഖങ്ങളും തടയാൻ സാധിക്കുന്നതാണ്. എന്നാൽ കൂടുതൽ ആളുകൾക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാറില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് പാത്രങ്ങൾ തന്നെയാണ്. പാത്രങ്ങളിൽ അലുമിനിയം ഉപയോഗിക്കുന്നവരുണ്ട് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നവരുണ്ട്.
അതുപോലെതന്നെ ടെഫ്ലോൺ തുടങ്ങിയ നോൺസ്റ്റിക് പാത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. പാത്രങ്ങളിൽ ഏതു പാത്രം എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും പറയാറില്ല. പലപ്പോഴും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത്. ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രം അലുമിനിയം സ്റ്റീൽ പാത്രങ്ങൾ ഇതിനകത്ത് ഉപ്പ് ഇട്ടു വെക്കാൻ പാടില്ല. ഉപ്പ് കൂടുതലായി ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
പാചകം ചെയ്യുന്ന പാത്രങ്ങൾ നോൺസ്റ്റിക്ക് ഉപയോഗിക്കുന്നത് കുഴപ്പമില്ല. എങ്കിലും പാത്രങ്ങളിൽ വിള്ളൽ വരകൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് ഭക്ഷണത്തിലൂടെ ടെഫ്ലൺ ശരീരത്തിൽ എത്താൻ കാരണമാകുന്നു. വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ് ഇത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.