ദോശ കല്ലിൽ ഇനി ഈ ഒരു കാര്യം ചെയ്താൽ മതി… ഈശ്വരാ ഇത് ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ…

വീട്ടിൽ എപ്പോഴും പ്രയോജനപ്പെടുന്ന അറിവുകൾ ഉണ്ട്. നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും അറിയാതെ പോകുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉപകാരപ്പെടുന്നതാണ്. ആദ്യത്തെ ടിപ്പ് നമുക്ക് പരിചയപ്പെടാം. സോപ്പ് പെട്ടിയിൽ സോപ്പ് വെക്കുന്ന സമയത്ത് സോപ്പില് വെള്ളം വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

സോപ്പ് അലിഞ്ഞു പോയിരിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി സോപ്പുപെട്ടിയുടെ മുകളിലായി രണ്ട് റബർ ബാൻഡ് ഇട്ടുകൊടുക്കുക. ഇതിനു മുകളിലായി സോപ്പ് വയ്ക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. ഡ്രൈ ആയി എപ്പോഴും സോപ്പ് ഇരിക്കുന്നതാണ്. അടുത്ത ടിപ്പ് മുട്ട എപ്പോഴും വാങ്ങിക്കൊണ്ടുവന്ന ഫ്രിഡ്ജിലാണ് വെക്കുന്നത്. രണ്ടുമൂന്ന് ആഴ്ച വരെ വെക്കേണ്ട ആവശ്യമില്ല. ഇനി മുട്ട വയ്ക്കുമ്പോൾ മുട്ടയുടെ മുന ഉള്ള ഭാഗം അടിയിലേക്കായി വയ്ക്കുക.

ഇങ്ങനെ ചെയ്താൽ രണ്ടുമൂന്ന് ആഴ്ച വരെ യാതൊരു കേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. മൂന്ന് ആഴ്ചയേക്കാൾ കൂടുതൽ എങ്കിൽ കുറച്ച് ഓയിൽ മുട്ടയിൽ പുരട്ടിയ ശേഷം ഇതുപോലെ വെച്ചാൽ മതി. അടുത്ത ടിപ്പ് ദോശ ഉണ്ടാക്കുന്ന എല്ലാവർക്കും സഹായകരമായ ഒന്നാണ്. ദോശ ഉണ്ടാക്കുന്ന ഇരുമ്പ് തട്ട് ഒരുപാട് നാൾ ഉപയോഗിക്കാതെ ഇരുന്നാൽ ചെറുതായി തുരുമ്പ് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

എത്ര കഴുകിയാലും സ്മെല്ല് പോകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. പെട്ടെന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം ദോശ തട്ട് നന്നായി ചൂടാക്കുക. പിന്നീട് ഇതിലേക്ക് ടൂത് പേസ്റ്റ് ആക്കി കൊടുത്ത ശേഷം നന്നായി ഉരച്ചു കൊടുത്ത ശേഷം കുറച്ചു വെള്ളം തെളിച്ചു നന്നായി കഴുകിയെടുത്ത് കഴിഞ്ഞാൽ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *