പുട്ട് കുറ്റി ഇനി വേണ്ട… പുട്ട് ഇനി ഈസിയായി ഉണ്ടാക്കാം… നിമിഷ നേരം കൊണ്ട് പുട്ട് റെഡി…

വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് പുട്ട്. പുട്ട് കടലക്കറിയും ആയിരിക്കും ഒരുവിധം എല്ലാവരുടെയും ബ്രേക്ക് ഫാസ്റ്റ്. ഇന്ന് ഇവിടെ പുട്ട് തയ്യാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഇപ്പോൾ നിങ്ങൾ ചിന്തിച്ചു കാണും എല്ലാവർക്കും അറിയുന്നതല്ലേ പുട്ട് ഉണ്ടാക്കാൻ എന്ന്. എന്നാൽ ഇവിടെ പുട്ടുകുറ്റി ഇല്ലാതെ പുട്ടുകുറ്റിയുടെ ഷേപ്പിൽ തന്നെ പുട്ടിന്റെ അതേ രീതിയിൽ തയ്യാറാക്കാം.

എല്ലാ വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നമാണ്. പുട്ടിന്റെ കുറ്റി കഴുകാൻ വലിയ ബുദ്ധിമുട്ട് ആണ്. എന്നാൽ ഇനി പുട്ടുകുറ്റി കഴുകാതെ തന്നെ വളരെ എളുപ്പത്തിൽ പുട്ട് തയ്യാറാക്കാം. ഒറ്റയടിക്ക് തന്നെ ഒരുപാട് പുട്ട് തയ്യാറാക്കാം. ഒരു ഗ്ലാസ് എടുക്കുക. പിന്നീട് ഈ ഗ്ലാസ്സിലേക്ക് പുട്ടുപൊടി മിസ്‌ ചെയ്തത് നിറച്ചുകൊടുക്കുക.

പുട്ടുകുറ്റി കഴുകാൻ ബുദ്ധിമുട്ടുന്നവർക്ക്. ഒറ്റയടിക്ക് എല്ലാവർക്കും തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇഡ്ഡലിത്തട്ടിലേക്ക് കമഴ്ത്തി വയ്ക്കുക. ഈ രീതിയിൽ എല്ലാ കുഴിയിലും പൊടി നിറയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ.

തന്നെ നിമിഷ നേരം കൊണ്ട് പുട്ടുകുറ്റി ഇല്ലാതെ കുറേപേർക്ക് പുട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈയൊരു രീതി എല്ലാവർക്കും വീട്ടിൽ ചെയ്തു നോക്കാവുന്നതാണ്. സമയലാഭം അതുപോലെതന്നെ ഗ്യാസ് ലാഭിക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.