എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് ഓറഞ്ച്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. ശരീര ആരോഗ്യത്തിന് ഫല പ്രദമായ ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞു തൊലി കളയുകയാണ് എല്ലാവരുടെയും പതിവു ശീലം. ഓറഞ്ച് പോലെ തന്നെ ഏറെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഓറഞ്ച് തൊലിയും.
ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരുപാട് ഓറഞ്ചു ലഭിക്കുന്ന സമയമാണ് ഇത്. മിക്ക വീടുകളിലും ഇത് വാങ്ങാറുണ്ട്. എന്നാൽ ഇനി അതിന്റെ തൊലി ആരും കളയണ്ട. അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മൂന്നാല് ഓറഞ്ച് തൊലി മാറ്റിയിട്ടുണ്ട് ഇത്.
ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കിച്ചണിൽ ഇത് എങ്ങനെ ഉപയോഗിക്കാം നോക്കാം. ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. പിന്നിട് ഇത് ചെറിയ ബോടിലിൽ ആക്കുക. പിന്നീട് അത് കമ്പ്ലീറ്റ് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. പിന്നീട് ഇത് രണ്ടുമൂന്നു ദിവസം മാറ്റിവെക്കുക. അതിനുശേഷം ഇതിന്റെ വെള്ളം മാത്രം എടുക്കുക.
വീട്ടിൽ മുളക് തൈയും വേപ്പ് തൈയും ഇല്ലാത്ത വീട് ഇല്ല എന്ന് തന്നെ പറയാം. ഇതുപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് സ്പ്രേ ബോട്ടിൽ ആക്കുക. ഇത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെടികളിൽ വന്നിരിക്കുന്ന ചെറിയ പ്രാണികൾ ഈച്ചകളെ മാറ്റിനിർത്താൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.