തറ വെട്ടിത്തിളങ്ങാനും പ്രാണികൾ പോകാനും ഈ ചെറിയ വസ്തു മതി…

വീട്ടിൽ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ തറ തുടക്കുമ്പോൾ തറ നല്ല ക്ലീൻ ആകാനും നല്ല വാസന ഉണ്ടാകാനും ഉറുമ്പ് ഈച്ച പോലുള്ള പ്രാണികൾ വരാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പലതരത്തിലുള്ള സാധനങ്ങൾ വിപണിയിൽ ലഭ്യമാണ് എങ്കിലും നാച്ചുറൽ ആയതാണ് എപ്പോഴും ഉപയോഗിക്കാൻ നല്ലത്.

അത്തരത്തിൽ പണ്ടുമുതൽ ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരം. ഇത് തറ തുടയ്ക്കുന്ന വെള്ളത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ നല്ല വാസന തറക്ക് ഡാമേജ് ഇല്ല അതുപോലെതന്നെ ഉറുമ്പ് ശല്യം പ്രാണി ശല്യം ഈച്ച ശല്യം എന്നിവയൊന്നും ഉണ്ടാകില്ല. തറ തുടയ്ക്കുന്ന വെള്ളം ആദ്യം എടുക്കുക.

അതിലേക്ക് കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല വാസന ഉണ്ടാവുന്നതാണ്. ഇന്ന് പലരും ഈ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകളും ഡിറ്റർജെന്റ് കളും ഉപയോഗിക്കുകയാണ് പതിവ്. ഇത്തരം വസ്തുക്കൾ വീട്ടിൽ ഉപയോഗിക്കുന്നത് നല്ലതാണ് എങ്കിലും കുട്ടികളുള്ള വീട്ടിൽ ഇത് അത്ര നല്ലതല്ല.

മാത്രമല്ല കൂടുതൽ കെമിക്കലുകൾ ഉള്ളതുകൊണ്ട് തന്നെ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. എന്നാൽ കർപ്പൂരം ഉപയോഗിക്കുന്നതുകൊണ്ട് അത്തരത്തിലുള്ള യാതൊരു പ്രശ്നവുമില്ല. മാത്രമല്ല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *