വീട്ടിൽ നിരവധി ഗുണങ്ങൾ നൽകുന്ന ഒരുപാട് ടിപ്പുകൾ നാം കണ്ടിട്ടുള്ളതാണ്. നിരവധി ഗുണങ്ങളാണ് നാം കണ്ടിട്ടുള്ളത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാവുന്ന ചില കിടിലൻ വിദ്യകൾ. നാം ചിന്തിക്കുക പോലും ചെയ്യാത്ത ചില വിദ്യകൾ ആണ് ഇവ. വീട്ടിൽ വീട്ടമ്മമാർ ബുദ്ധിമുട്ടുന്ന ചില വലിയ പ്രശ്നങ്ങൾ വളരെ നിസ്സാരമായി മാറ്റാൻ സാധിക്കും. പെട്ടെന്ന് ചോറ് വെന്തു പോവുക കുഴഞ്ഞു പോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക്.
സാധാരണ ചെയ്യാൻ കഴിയുന്ന സിമ്പിൾ ആയ ഒരു കാര്യം കുറച്ച് വെളിച്ചെണ്ണ അരി തിളയ്ക്കുന്ന സമയത്ത് ഒഴിച്ചു കൊടുത്താൽ ചോറ് കുഴഞ്ഞു പോകില്ല. അടുത്തത് പഴയ പില്ലോ കവർ എങ്ങനെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാമെന്നാണ്.പില്ലോ കവറിൽ തുള്ളയിട്ട ശേഷം ഇതിൽ ഒരു ഹാങ്ങറ് തൂക്കിയാൽ ഒരു ലോൺട്രി ബാഗ് ആയി ഉപയോഗിക്കുന്ന ഒന്നാണ്. വർക്ക് ഏരിയയിൽ കാണാത്ത ഭാഗത്ത് തൂക്കി ഇടാവുന്നതാണ്.
എന്തെങ്കിലും പ്ലാസ്റ്റിക് കവറുകൾ അല്ലെങ്കിൽ മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ ഇടാനായി ഉപയോഗിക്കാവുന്നതാണ്. അടുത്തത് മുസംബി നാരങ്ങയുടെ തൊലി എളുപ്പത്തിൽ എങ്ങനെ പൊളിക്കാം എന്നാണ്. മുസംബി യുടെ മുകൾഭാഗവും അടിഭാഗവും കട്ട് ചെയ്തു കളയുക. പിന്നീട് നടുഭാഗം ചെറിയ വാരയിട്ട് കത്തികൊണ്ട് വരഞ്ഞു കൊടുക്കുക.
പിന്നീട് തൊലി പൊളിച്ച് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നല്ല വൃത്തിയിൽ തൊലി പൊളിച്ചടുക്കാൻ സാധിക്കുന്നതാണ്. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തൊലി പൊളിച്ചടുക്കാൻ സാധിക്കുന്നതാണ്. ഈ തൊലി ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഫ്രിഡ്ജില് ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.