ഇനി ബാത്റൂം ടൈൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാം..!! ഇനി പ്രയാസം വേണ്ട

വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ടൈലുകളും അതുപോലെ തന്നെ കിച്ചൻ ടൈലുകളും വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ക്ലീൻ ചെയ്യാം. വീട്ടിൽ പ്രധാനമായും നേരിടുന്ന പ്രധാന പ്രശ്നമാണ് ക്ലീനിങ്. കൂടുതലും അടുക്കളയിലെ ക്ലീനിങ്ങും അതുപോലെ തന്നെ ബാത്റൂം ക്ലീനിങ് ആണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

ബാത്റൂമുകളിലെ ടൈലുകളിലുള്ള കര മാറ്റിയെടുക്കാൻ വളരെ വലിയ ബുദ്ധിമുട്ടാണ്. എന്നൽ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഇരുമ്പ്ൻ പുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. പലപ്പോഴും വീട്ടിൽ ഇത് ഉപയോഗിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ഇരുമ്പൻ പുളി ഉപയോഗിച്ച് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻ പുളി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങള്‍ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കറി വയ്ക്കാനും അച്ചാറിടാൻ മാത്രമല്ല ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.

പിന്നീട് വെള്ളം ചേർക്കാതെ ഇത് അടിച്ചെടുക്കുക. ഇത് നല്ല പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ചായയുടെ കപ്പിലുള്ള കറ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *