വീട്ടിൽ എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ നിങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യത്തെ ടിപ്പ് റൈസ് കുക്കർ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമായ ഒന്നാണ്.
സാധാരണ റൈസ് കുക്കർ ഉപയോഗിക്കുമ്പോൾ അതിന് അടിയിൽ ചെറിയ റിങ് ഉണ്ടാവും അതിനു മുകളിലാണ് കലത്തിലെ വെള്ളവും അരിയും തിളപ്പിച്ചശേഷം ഇറക്കി വയ്ക്കുന്നത്. അങ്ങനെ ചെയ്യുന്ന ശേഷം വെള്ളം നനവ് ഉണ്ടായി അടിഭാഗത്ത് ചെറിയ കറ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഒരു തുണി വെച്ചശേഷം പിന്നീട് കലം ഇറക്കി വയ്ക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കറ ഉണ്ടാവുകയില്ല.
അതുപോലെതന്നെ പാത്രങ്ങളുടെ വക്കിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ ഡിഷ് വാഷ് കൂടെ കുറച്ച് ഉപ്പ് മിക്സ് ചെയ്ത ശേഷം കഴുകി കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂമിലെ ടൈലുകളിലെ കറയും വിളക്കിലെ കറയും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്.
ഇതിന് ആവശ്യമായി വരുന്നത് ഇരുമ്പന്പുളി ആണ്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ടൈലുകളിലെ കറയും വിളക്കിലെ കറയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുറച്ച് ഉപ്പു കൂടി ഇതിൽ ചേർക്കേണ്ടത് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.