ചെറുനാരങ്ങാത്തൊലി ഇനി കളയല്ലേ… ഗുണങ്ങൾ നിരവധി ചെയ്യും ഇത്… ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ

വീട്ടമ്മമാർ അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒന്നാണെങ്കിൽ കൂടി ഇത് പലപ്പോഴും വിട്ടു പോവുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അറിയാതെ പോവുകയും ചെയ്യാം. ഒരു ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന്റെ കൂടെ കുറച്ച് ഉപ്പ് കൂടി ചേർക്കുക. പിന്നീട് ഇത് എന്ത് ചെയ്യാം എന്ന് നമുക്ക് നോക്കാം.

അടുക്കളയിൽ ഉള്ള എല്ലാ വീട്ടമ്മമാർക്കും ഉപയോഗപ്രദമായ ഒന്നാണ് ഇത്. ഇത് നിങ്ങൾ അറിയുന്നവർക്ക് പങ്കുവയ്ക്കുക. അടുക്കളയിലെ സിങ്ക് ടാപ്പിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അഴുക്ക് ഉണ്ടാകുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്.

ഇതെല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ അകത്ത് അഴുക്ക് ഉണ്ടാകുന്നതാണ്. ചെറുനാരങ്ങ ടേപ്പിൽ വെള്ളം വരുന്ന ഭാഗത്ത് അമർത്തിപ്പിടിച്ച് കൊണ്ട് ടാപ്പ് ക്ലീൻ ചെയ്യാനും. അതുപോലെ ചുറ്റുഭാഗവും വൃത്തിയാകാനും ഏറെ സഹായിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് സിങ്കിലെയും അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം ചെറിയ കാര്യങ്ങൾക്ക് വലിയ രീതിയിൽ ആശങ്ക പെടാറുണ്ട്. ഇനി അത്തരം ആശങ്ക വേണ്ട. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *