നമ്മുടെ വീട്ടിൽ ഹാങ്ങർ ഉണ്ടാകാതെ ഇരിക്കില്ല. വസ്ത്രങ്ങൾ തൂക്കിയിടാൻ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് ഇല്ലാത്ത വീട് ഉണ്ടാകില്ല എന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ഹെങ്ങർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലെ അടുക്കളയിലും അതുപോലെതന്നെ വർക്ക് ഏരിയ ബാത്ത്റൂമിലും അടുക്കളയിലും.
കബോർഡ് നഗർ ചെയ്യാവുന്ന ചില കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നല്ല ഉപകാരപ്രദമായ ഒന്നാണ് ഇത്. ഇവിടെ രണ്ട് പ്ലാസ്റ്റിക് ഹാങ്ങാറുകൾ ആണ് ആവശ്യമുള്ളത്. പിന്നീട് ഹാങ്ങാറുകൾ രണ്ടും കട്ട് ചെയ്ത് എടുക്കുക. ഇത് എങ്ങനെ കട്ട് ചെയ്യണം എന്ന് താഴെ വീഡിയോയിൽ പറയുന്നുണ്ട്. ഒരു കത്തി നല്ലരീതിയിൽ ഗ്യാസിൽ ചൂടാക്കിയശേഷം അത് ഉപയോഗിച്ച്.
ഇത് വളരെ എളുപ്പത്തിൽ തന്നെ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. രണ്ട് ഹാങ്ങാറുകളും ഇതുപോലെതന്നെ മുറിച്ചെടുക്കുക. നീളത്തിലുള്ള പാത്രങ്ങൾ ഹാങ്ങ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അടുക്കളയിൽ പലപ്പോഴും പാത്രങ്ങൾ ഹാങ്ങ് ചെയ്യാൻ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്.
ഇങ്ങനെ ഇതിൽ കത്തി സ്പൂണ് എന്നിവ തൂക്കിയിടാൻ ഉപയോഗിക്കാവുന്നതാണ്. ബാത്റൂമിൽ ഉപയോഗിക്കാനും ഇത് വളരെ സഹായകരമാണ്. ഇനി നിങ്ങളുടെ വീട്ടിൽ ഹാങ്ങറ്പൊട്ടി പോയിട്ടുണ്ടെങ്കിൽ ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.