വീട്ടിൽ ചെറിയ ചെറിയ ടിപ്പുകൾ എല്ലാവർക്കും ചെയ്യാൻ കഴിയുന്നതാണ്. നിസ്സാരമായി ചെയ്യാൻ കഴിയുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ എപ്പോഴും അറിയാതെ വരാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ എല്ലാരുടെ വീട്ടിലും ഫൈബർ പ്ലേറ്റുകൾ ഉണ്ടാകും. കുറച്ചുനാൾ ഉപയോഗിച്ചാൽ തന്നെ ഇതിന്റെ ഉൾഭാഗത്തും അതുപോലെതന്നെ പുറം ഭാഗത്തും കറ പിടിക്കുന്നുണ്ട്.
ഇങ്ങനെ നല്ല രീതിയിൽ കറപിടിച്ച പ്ലേറ്റ് ആണ് ഇവിടെ ക്ലീൻ ചെയ്യാൻ സാധിക്കുക. ഒട്ടും ഒരുക്കാതെ ബേക്കിംഗ് സോഡാ വിനാഗിരി ഒന്നും ഉപയോഗിക്കാതെ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാം. വീഡിയോ കണ്ട ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. നിങ്ങളുടെ കറപിടിച്ച പ്ലേറ്റ് എടുക്കുക.
ഇത് ക്ലീൻ ചെയ്യാനായി ഒരു ബേസിന് എടുക്കുക. ഇതിലേക്ക് ഈ പ്ലേറ്റ് ഇറക്കിവയ്ക്കുക. പിന്നീട് ആവശ്യമുള്ളത് സാധാരണ വെള്ളമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് കുറച്ചു ക്ലോറക്സ് ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റിൽ ലഭ്യമായ ഒന്നാണ്. ഈ വെള്ളത്തിലേക്ക് കുറച്ച് ക്ലോറക്സ് വച്ചശേഷം ക്ലീൻ ചെയേണ്ട പ്ലേറ്റുകൾ ഈ രീതിയിൽ വെച്ച് കൊടുക്കുക. ഇതിൽ നല്ല രീതിയിൽ തന്നെ അഴുക്കുപിടിച്ച് ഉണ്ടാക്കാം.
പ്ലേറ്റ് നല്ലരീതിയിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വച്ച് കൊടുക്കുക. ഇത് രാത്രി കിടക്കുന്ന സമയത്ത് കൊടുത്തിട്ട് രാവിലെ വരെ വെയിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്തത് കറ നല്ലരീതിയിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുതിയ പ്ലേറ്റ് എങ്ങനെയാണ് ലഭിക്കുന്നത് അതേ രീതിയിൽ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.