വീട്ടിലും പരിസരപ്രദേശങ്ങളിലും എപ്പോഴും ശല്യമുണ്ടാക്കുന്ന ഒന്നാണ് ഉറുമ്പുകൾ. എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാറില്ല. പലപ്പോഴും ഉറുമ്പുപൊടി പോലുള്ള കെമിക്കലുകൾ ഉപയോഗിച്ച് നോക്കാറുണ്ട്. എങ്കിലും ശരിയായ റിസൾട്ട് നൽകണമെന്നില്ല. ഇത്തരത്തിലുള്ള ഉറുമ്പ് ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്.
മരത്തിന്റെ അടിയിലും കൃഷിചെയ്യുന്ന ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മരം ഉണങ്ങി പോകാനും കൃഷി ഉണങ്ങി പോകാനും കാരണമാകാം. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഈ ഒരു പൗഡർ ഉപയോഗിച്ചാൽ നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. ജമ്പ് എന്ന് ആണ് ഈ പൗഡറിന്റെ പേര് തീരെ ചെറിയ പൗഡർ ആണ് ഇത്. ഇത് ഉപയോഗിക്കേണ്ട രീതി രണ്ട് ഗ്രാം പൗഡർ ആണ് ഈയൊരു ബാഗിൽ കാണാൻ കഴിയുക.
ഇത് 4 ലിറ്റർ വെള്ളത്തിൽ ആണ് സ്പ്രേ ചെയ്ത് കൊടുക്കേണ്ടത്. വീടിനകത്ത് സ്പ്രേ ചെയ്തു കൊടുക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ. ഈ വെള്ളം വീടിന്റെ ഫൗണ്ടേഷൻ ചുറ്റും നല്ല ഉണങ്ങിയ സമയത്ത് അടിച്ചു കൊടുക്കുക. ഏകദേശം രണ്ടു മൂന്നു വർഷത്തേക്ക് ഇത്തരത്തിലുള്ള ഉറുമ്പ് ശല്യം ഉണ്ടാകില്ല.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് ഉറുമ്പ് ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് കുട്ടികളിൽ നിന്നും മാറ്റി നിർത്തേണ്ട ഒന്നാണ്. കുട്ടികൾ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.