ഇന്ന് നിരവധിപേർ നേരിടുന്ന പ്രധാന പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറം കറുപ്പ് നിറം കറ എന്നിവ. മുതിർന്നവരിലും കുട്ടികളിലും ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെക്കാലത്ത് വളരെ സ്വാഭാവികമായി കണ്ടുവരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അടിഞ്ഞുകൂടിയ പലതരത്തിലുള്ള പ്രശ്നങ്ങളും പതുക്കെ പതുക്കെ ഇല്ലാതായി അത് പല്ലിനുണ്ടാകുന്ന നാച്ചുറൽ നിരത്തിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പല്ലിന്റെ നിറത്തെ പറ്റിയാണ്. പ്രധാനമായും കാണുന്നത് മഞ്ഞപ്പല്ല് ആണ്. രണ്ടാമതായി കാണുന്നത് കറുത്ത നിറത്തിലുള്ള പല്ലുകളാണ്. പിന്നീട് കാണാൻ കഴിയുക ചുവന്ന നിറത്തിലുള്ള പല്ലുകളാണ്. ഇത്തരത്തിലുള്ള നിറം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം ആണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല്ലിലെ സാധാരണ നിറം എന്നു പറയുന്നത്. മഞ്ഞ കലർന്ന വെളുപ്പ് ആണ്. അതിനേക്കാൾ കൂടുതൽ മഞ്ഞ ആകുമ്പോഴാണ് മഞ്ഞപ്പല്ല് എന്ന് പറയുന്നത്.
പല്ലുകളിൽ കൂടുതൽ മഞ്ഞപ്പ് എപ്പോഴാണ് വരുന്നത്. ചിലരിൽ ചില ശീലങ്ങൾ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചായ കുടിക്കുന്നത് കാപ്പി കുടിക്കുന്നത് റെഡ് വൈൻ കുടിക്കുന്നത് ചിലരിൽ പുകവലിക്കുന്നത് എന്നിങ്ങനെ നിരവധി ശീലങ്ങളുണ്ട്. ഇതുമൂലം പല്ലുകളിൽ കളർ പിടിച്ച് ഇരിക്കുന്നുണ്ട്. ഇത് കാലക്രമേണ അതിനെ ബ്ലാക്ക് എന്നാണ് പറയുന്നത്. ഇത് കാലക്രമേണ ഉമിനീര് പല്ലിൽ കട്ടിയായി ഇരിക്കും. ഇത് പല്ലുകൾ മഞ്ഞനിറം ആകാൻ കാരണമാകുന്നു.
ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.