കരിമീൻ ഇനി നിഷ്പ്രയാസം ക്ലീൻ ചെയാം… ഇത് അറിയാതെ പോകല്ലേ…

കരിമീൻ വെളുക്കാൻ ചെകുന്ന കാര്യങ്ങളാണ് പങ്കുവെക്കുന്നത്. കരിമീൻ മാത്രമല്ല ഏതു മത്സ്യം ആയാലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്കും വളരെയേറെ ഗുണകരമായ ചില കാര്യങ്ങൾ കൂടിയാണ് ഇത്. പ്രത്യേകിച്ച് കത്തി പോലും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ കൈയിലെ മീൻ മണം ദുർഗന്ധം മാറ്റിയെടുക്കാൻ വേണ്ടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കയ്യിലെ സ്മെല്ല് പോകാനും മീൻ ഫ്രൈ ചെയ്യുന്ന സമയത്ത് ഒരു മണം ഉണ്ടാകും അതു പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചധികം ദിവസം മത്സ്യം സൂക്ഷിച്ചു വയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ലീൻ ആക്കാൻ ആയി കരിമീൻ കിളിമീൻ ചാള എന്നിവയാണ് ആവശ്യമുള്ളത്. ആദ്യം തന്നെ കരിമീൻ ക്ലീൻ ചെയ്ത് എടുക്കുക.

അതിനായി വെള്ളം കുറച്ച് ഒഴിച്ചുകൊടുക്കുക. ഒരു 10 മിനിറ്റ് സമയം ഒഴിച്ച് ഇടുക. ഇങ്ങനെ ചെയ്താൽ ചിതമ്പൽ ഇളകി പോകുന്നതാണ്. ചിതമ്പൽ ഇളക്കി കഴിഞ്ഞാൽ ആണ് ഇത്തരത്തിലുള്ള ടിപ്പുകൾ ചെയ്യാനായി സാധിക്കുകയുള്ളൂ. ഈ സ്ക്രബ്ബറാണ് ഇതിന് ആവശ്യമുള്ളത്. അത് ഉപയോഗിച്ച് കത്തി ഇല്ലാതെതന്നെ ചിതമ്പൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടമമാർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ലൊരു ടിപ്പ് ആണ് ഇത്. കയ്യൊന്നു മുറിയില്ല. അതുപോലെതന്നെ മുള്ളൊന്നും കയ്യിൽ കയറില്ല.

പെട്ടെന്ന് തന്നെ ഇത് ഉപയോഗിച്ച് ഉരച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ പളുങ്ക് പോലെ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ചിദംബൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ടുമീനും ചിതമ്പൽ ക്കളഞ്ഞ ശേഷം അറ്റത്തെ മുള്ള് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ചെറുനാരങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കരിമീൻ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.