ഈ കാര്യം ഇതുവരെ അറിഞ്ഞില്ലേ… കഷ്ടം… ഇനിയെങ്കിലും അറിയാതെ പോകല്ലേ…

അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നമ്മളെല്ലാവരും വീട്ടിൽ കടലക്കറി വയ്ക്കുന്നവരാണ്. കടല കറി വെക്കുമ്പോൾ നല്ല കൊഴുപ്പ് കൂടി വെക്കാനല്ലേ എല്ലാവരും ശ്രദ്ധിക്കുക. സാധാരണരീതിയിൽ തേങ്ങ പാല് ചേർക്കും അല്ലെങ്കിൽ തേങ്ങ വറുത്തരച്ച് ചേർക്കാറുണ്ട്.

നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാകുന്ന ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ കൂടെ ഇടുകയാണെങ്കിൽ പിന്നീട് ഇത് ആവശ്യത്തിന് കുറുകുള്ള മസാലക്കറി ആവുകയും ചെയ്യും. ഇനി കടലക്കറി ഉണ്ടാകുമ്പോൾ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അതിൽ ചേർക്കുക. ഇങ്ങനെ ചെയ്താൽ നല്ല കട്ടിയുള്ള മസാല കറിയായി കിട്ടുന്നതാണ്. അതുപോലെ തന്നെ കാപ്പിപ്പൊടി വാങ്ങി കഴിഞ്ഞാൽ കട്ടിയാകുന്നത് ഒരു പ്രശ്നമാണ്. ഒരു പ്ലാസ്റ്റിക് കവർ എടുത്തശേഷം.

ആദ്യം കുപ്പിയുടെ മുകളിൽ വച്ച് പിന്നീട് അടപ്പ് ഉപയോഗിച്ച് മൂടുകയാണെങ്കിൽ ഇത് കട്ട പിടിക്കില്ല. അതുപോലെതന്നെ ഇത് ഫ്രിഡ്ജിൽ വയ്ക്കുക. അടുത്തത് പഴം നാശാവതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു ന്യൂസ് പേപ്പർ എടുത്തശേഷം അതിൽ പൊതിഞ്ഞു എടുത്തു വയ്ക്കുകയാണ് എങ്കിൽ ഏഴു ദിവസം കഴിഞ്ഞാലും കറുക്കില്ല.

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചെറിയ കാര്യങ്ങളാണ് ഇത്. ഇനി വീട്ടമമാർക്ക് ഏറെ ഉപകാരപ്രദമായ ഒരു കാര്യമാണ്. രാത്രി കിടക്കാൻ നേരത്ത് ലൈസോൾ എടുത്തശേഷം കുറച്ച് വെള്ളം മിസ്സ് ചെയ്തു സിങ്കിലും വാഷ്ബേസിനിലും ഒഴിക്കുകയാണ് എങ്കിൽ എല്ലാ ബ്ലോക്കുകളും പോവുകയും അഴുകിയ മണം മാറുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *