ദോശ കല്ലിൽ ഒട്ടി പിടിക്കാതിരിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി… ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ…|How To Season Dosa Tawa

വീട്ടിൽ ബ്രേക്ഫാസ്റ്റ്ന് ദോശ ഉണ്ടാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. ദോശ കഴിക്കാൻ നല്ല രുചിയാണ്. അതുകൊണ്ടുതന്നെ വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് കൂടിയാണ് ദോശ. എന്നാൽ ചില സമയങ്ങളിൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നുകൂടിയാണ് ദോശ. പലപ്പോഴും ദോശക്കല്ലിൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇന്ന് ടിപ്സ് നമുക്ക് നോക്കാം. നല്ല തണുപ്പുള്ള സമയങ്ങളിൽ ദോശ ഇഡലി എന്നിവയ്ക്ക് മാവ് അരച്ചു കഴിഞ്ഞാൽ അത് പൊങ്ങി വരാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഇത്തരത്തിൽ ദോശമാവ് പുളിച്ചു വരാൻ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നമുക്ക് വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

മാവ് നന്നായി അരച്ച് ശേഷം കൈ വെച്ച് തന്നെ നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം റൈസ് കുക്കറിൽ ഇറക്കി വെക്കുക ഇങ്ങനെ ചെയ്താൽ മാവ് നന്നായി പൊന്തി വരുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ്‌ ദോശയും ഇഡ്ഡലിയും തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇനി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന തുരുമ്പുപിടിച്ച അല്ലെങ്കിൽ പഴയ ദോശ തവ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അങ്ങനെ ആരും കേടായി പോയി എന്ന് വിചാരിച്ചു ഇതു മാറ്റി വെക്കേണ്ട. അതിന് ആവശ്യമുള്ളത് പഴയ തുരുമ്പുപിടിച്ച ദോശ തവി ആണ്. ഇതിലേക്ക് ആവശ്യമുള്ളത് ചകിരി പീസ് ആണ്. എന്ത് ചകിരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നന്നായി ഓയിൽ തേച്ചശേഷം ഈ തുരുമ്പ് ഇളക്കി കളയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.