തുണികളിലെ കരിമ്പൻ ഇനി എളുപ്പം മാറ്റാം… ഈ ഒരു കാര്യം ചെയ്താൽ മതി… ഇത്രനാളും അറിഞ്ഞില്ലല്ലോ…

തുണികളിലെ കരിമ്പൻ പിടിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള വെല്ലുവിളികൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറെ ആളുകൾ നേരിടുന്ന വലിയ പ്രശ്നമാണ് ഡ്രസ്സുകളിൽ കരിമ്പൻ പുള്ളികൾ കുത്തുന്നത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലും തോർത്ത് ലുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്.

മഴക്കാലങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ കരിമ്പൻ പുള്ളികൾ വരാതിരിക്കാൻ തുണി കഴുകുമ്പോൾ എന്ത് ചെയ്യാം എന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെള്ള വസ്ത്രങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. തുണി കഴുകുന്ന തിനുമുമ്പ് ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ കരിമ്പൻ പുള്ളികൾ കുത്തില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ആദ്യമായി ഒരു പാത്രം എടുക്കുക. ഇതിലേക്ക് കുറച്ച് ഇളംചൂടുള്ള വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കുറച്ച് സോപ്പുപൊടി ആണ്. ഏത് സോപ്പ് പൊടി ആണ് നിങ്ങൾ ഉപയോഗിക്കുന്നത് അതിൽ നിന്ന് കുറച്ച് എടുത്താൽ മതി. പിന്നെ ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. ഇത് പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. കൂടുതൽ വസ്ത്രങ്ങൾ ഇതുപോലെ വാഷ് ചെയ്യുന്നുണ്ട്.

എങ്കിൽ നാരങ്ങയുടെ അളവും അതുപോലെതന്നെ സോപ്പുപൊടി അളവ് കൂടുതലായി വേണം. വെള്ളവും കുറച്ച് കൂടുതലായി ആവശ്യമാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. പിന്നീട് കഴുകേണ്ട വസ്ത്രം ഇതിൽ മുക്കി വയ്ക്കുക. നല്ല രീതിയിൽ മുക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ വസ്ത്രങ്ങളിൽ പിന്നീട് കരിമ്പൻ പിടിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.