ദോശ ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്താൽ മതി… നല്ല ക്രിസ്പ്പി ആയി കിട്ടും…

രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ദോശ ഉണ്ടാക്കുന്ന വരാണ് എല്ലാവരും അല്ലേ. എന്നാൽ ദോശ ഉണ്ടാക്കുന്ന സമയത്ത് നല്ല ക്രിസ്പിയായി ലഭിക്കാറുണ്ടോ. നന്നായി പാനിൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന് നോക്കാം. ദോശ ഉണ്ടാക്കുമ്പോൾ ചിലസമയം ദോശ കറി നന്നായി പിടിക്കാറുണ്ട്. സാധാരണ ഇരുമ്പ് ദോശക്കല്ലിൽ ആണെങ്കിൽ പെട്ടെന്ന് തന്നെ ശരിയാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ നോൺസ്റ്റിക്ക് കോട്ടിംഗ് പോയ പാനിൽ ആണെങ്കിൽ അത് കുറച്ചു പ്രയാസമുള്ള ഒന്നാണ്. ഇതിനായി ആവശ്യമുള്ളത് കൊട്ടിങ് പോയ പാത്രത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ കോട്ടിംഗ് പോയ നോൺസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം തയ്യാറാക്കാൻ പാടില്ല. നമ്മുടെ ശരീരത്തിന് ഇത് ദോഷകരമാണ്. സാധാരണരീതിയിൽ പാൻ ചൂടാകുമ്പോൾ എണ്ണ തേച്ചു കൊടുക്കുക. സാധാരണപോലെ ദോശ പരത്തിയെടുക്കുക.

ഇനി ദോശ എങ്ങനെ അടിക്കാതെ എടുക്കാം എന്ന് നോക്കാം. പിന്നീട് ഇതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം ചെറിയ ഉള്ളി അല്ലെങ്കിൽ സബോള അര സ്പൂൺ ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇങ്ങനെ വരുമ്പോൾ തന്നെ തീ ഓഫ് ആക്കുക. അതുകഴിഞ്ഞ് ചൂടാറുമ്പോൾ വീണ്ടും ഗ്യാസ് ഓൺ ആക്കി വീണ്ടും അഞ്ചു മിനിറ്റ് വെഴറ്റി വീണ്ടും തീ ഓഫാക്കുക. ഇങ്ങനെ മൂന്നു തവണ ചെയ്യുമ്പോൾ ഈ ഒരു പാൻ ശരിക്ക് ഒന്നു മയപ്പെടും.

നമ്മുടെ ദോശക്കല്ലിൽ ഇതുപോലെ ചെയ്യാവുന്നതാണ്. ഇങ്ങനെ മൂന്ന് തവണ വഴറ്റിയെടുത്ത ശേഷം ഉപ്പ് ഉള്ളി എന്നിവ കളയുക കഴുകരുത്. ഇനി നമുക്ക് ദോശ ഉണ്ടാക്കാം. ആദ്യത്തെ രണ്ട് ദോശയിൽ കുറച്ച് നെയ്യ് ഒഴിക്കണം. പിന്നീട് വെറുതെ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *