ദോശമാവ് പതഞ്ഞു പൊങ്ങാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ ദോശ മാവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ എല്ലാവർക്കും ഇഷ്ടമാണ്. നല്ല മൊരിഞ്ഞ ദോശ ചൂടോടെ കഴിക്കാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്.
കറിപോലും ഇല്ലാതെ ചൂടോടെ കല്ലിൽ നിന്ന് പെറുക്കി തിന്നാവുന്നതാണ്. ഇത്തരത്തിൽ ദോശ കിട്ടണമെങ്കിൽ നമ്മുടെ മാവ് നല്ല രീതിയിൽ പെർഫെക്റ്റ് ആയി വരേണ്ടതാണ്. നല്ല രീതിയിൽ സോപ്പ് പോലെ പതഞ്ഞു പൊങ്ങിയ മാവ് ഉണ്ടെങ്കിൽ മാത്രമേ ഈ രീതിയിൽ മൊരിഞ്ഞ ദോശ ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ പതഞ്ഞുപൊങ്ങാനായി ചെറിയ ചില കാര്യങ്ങൾ ഇവിടെ കാണിക്കുന്നുണ്ട്. അതുപോലെതന്നെ ഗ്യാസ് ലാഭിക്കാനും നമുക്ക് സാധിക്കുന്നതാണ്. കൂടാതെ സമയം ലാഭിക്കാനും ഇത് സഹായകരമാണ്.
കുക്കറിൽ തന്നെ വെന്തു കുഴഞ്ഞു പോകാതെ നല്ല പെർഫെക്റ്റായി ഇത് ചെയ്തു നോക്കാവുന്നതാണ്. അഞ്ചു മിനിറ്റ്ൽ തന്നെ ചോറ് വയ്ക്കാവുന്നതാണ്. ദോശ ഉണ്ടാക്കാനായി രണ്ടു ഗ്ലാസ് പച്ചരി അതുപോലെതന്നെ ഒരു ഗ്ലാസ് ഉഴുന്നും ആണ് ആവശ്യമായി വരുന്നത്. എത്രമാത്രം പച്ചരി എടുക്കുന്നുണ്ട് അതിന്റെ പകുതി മാത്രം ഉഴുന്ന് എടുത്താൽ മതിയാകും. ഇത് നല്ലപോലെ കഴുകിയെടുത്ത് കുതിരാൻ വെച്ചാൽ മതി. അരിയും ഉഴുന്നും നല്ലപോലെ കുതിർന്നു വീർത്ത് വരുന്നുണ്ട്.
ഇതെ മാവ് ഉപയോഗിച്ച് തന്നെ ദോശ മാത്രമല്ല. നല്ല സോഫ്റ്റ് ഇഡലിയും തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരു കപ്പ് ചോറ് കൂടി ഇതിലേക്ക് ആവശ്യമാണ്. അതുകൊണ്ട് ചേർത്ത് നല്ലപോലെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ മാവ് നല്ലപോലെ പുളിച്ചു പൊങ്ങുന്നതാണ്. ഒരു ടീസ്പൂൺ ഉപ്പു കൂടി ആഡ് ചെയ്താൽ നിങ്ങളുടെ വീട്ടിൽ കാണുന്ന ചപ്പാത്തി കോല് ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്താൽ പിറ്റേദിവസം നന്നായി പുളിച്ചു പൊങ്ങി വരുന്നത് കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.