ആസ്മ രോഗികളുടെ സ്ഥിരമായ സംശയങ്ങൾ ഇനി മാറും… ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി…|Asthma Treatment

നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇടുക്കിടെ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ ആസമയുടെ കാരണങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചില സംശയങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജി തന്നെയാണ് ആസ്മ ആയി കാണാൻ കഴിയുക.

ശ്വാസകോശത്തിലേക്ക് പോകുന്ന ശ്വാസ നാളികൾ സങ്കോചിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും അത് മൂലം ഉണ്ടാകുന്ന ചുമ കഫക്കെട്ട് ശ്വാസ തടസ്സം തുടങ്ങിയ അവസ്ഥയെയാണ് ആസ്മ എന്ന് പറയുന്നത്. ആദ്യത്തെ ഒരു പ്രശ്നമാണ് ഏത് പ്രായത്തിലാണ് ആസ്മ കണ്ടുവരുന്നത് എന്നത്. ആസ്മ ഏതു പ്രായത്തിൽ വേണമെങ്കിലും വരാവുന്നതാണ്. കൂടുതലും കണ്ടുവരുന്നത് 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ്. കുട്ടികളിൽ നോക്കുകയാണ് എങ്കിൽ ആൺകുട്ടികളെയാണ് കൂടുതൽ കണ്ടുവരുന്നത്.

അതേസമയം 20 വയസ്സിന് ശേഷം ഉണ്ടാകുന്ന ആസ്മ ആണ് അഡൾട് കോൺസെപ്റ്റ് ആസ്മ എന്ന് പറയുന്നത്. ഇത് കൂടുതലായി കണ്ടു വരുന്നത് സ്ത്രീകളിലാണ്. അതുപോലെതന്നെ മറ്റൊരു സംശയം ആസ്മാജനിതകം ആണോ ജനറ്റിക് ആണോ എന്നതാണ്. ഇതിന് ഒരു ജനറ്റിക് ബന്ധം കണ്ടിട്ടുണ്ട്. അച്ഛനമ്മമാർക്ക് ആസ്മ ഉണ്ടെങ്കിൽ കുട്ടികൾക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനും അമ്മയിലും ആസ്മ ഉണ്ടെങ്കിൽ കുട്ടികളിൽ വരാനുള്ള സാധ്യത 50% വരെയാണ്.

അതേസമയം തന്നെ അച്ഛനും അമ്മയ്ക്കും ഏതെങ്കിലും ഒരാൾക്ക് ആണ് ആസ്മ ഉള്ളത് എങ്കിൽ കുട്ടികൾക്ക് വരാനുള്ള സാധ്യത പകുതിയായി മാറുന്നതാണ്. ആസ്മക്ക് കാരണമായ ഒരു ജീൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ജനറ്റിക് കാരണങ്ങളല്ലാതെ പൊടിപടലങ്ങൾ കാലാവസ്ഥ തണുപ്പുള്ള കാലാവസ്ഥ ഈർപ്പമുള്ള കാലാവസ്ഥ എന്നിവയെല്ലാം ആസ്മ മോശമാക്കാൻ ഉള്ള സാധ്യത കൂട്ടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.