വെള്ളരിക്ക കഴിക്കേണ്ട വിധം..!! രക്ത സമ്മർദ്ദം അകറ്റാം… ഈ വഴികൾ അറിയാതിരിക്കലെ…| Health Benefits Of Cucumber

ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ ഉഷ്ണകാലത്ത് വെള്ളരിയുടെ തൊലി കളയാതെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഉപയോഗിച്ച് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കുന്നുണ്ട്. ഇത് ചതച്ചു നീർ എടുത്ത് ശേഷം. ഇതിൽ ചെറുനാരങ്ങാനീരും കുരുമുളക് പൊടിയും ചേർത്തു കഴിച്ചാൽ മൂത്ര തടസ്സത്തിന് ഇതു വളരെ നല്ലതാണ്. ചർമ്മത്തെ മനോഹരമാക്കാനും ഇത് വളരെ നല്ലതാണ്.

ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്കും കഴിക്കാവുന്ന നല്ലൊരു പച്ചക്കറി കൂടിയാണ് ഈ വെള്ളരിക്കാ. ഇതിന്റെ തൊലി കളഞ്ഞശേഷം കുരു കളയാതെ വെണ്ണ പോലെ അരച്ച് മുഖത്തും കൺപോളകളിലും പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം മുഖക്കുരു ഇല്ലാതിരിക്കാനും ചർമ്മത്തിൽ ചുളിവുകൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. പ്രസവ സ്ത്രീകളിൽ വയറിലുണ്ടാകുന്ന വെളുത്ത വരകൾ പോലുള്ള പാടുകൾ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഹൃദ്രോഗികൾക്കും വൃക്ക രോഗികൾക്ക് വളരെ നല്ല ഒന്നാണ് ഇത്.

ഇത് ചുരണ്ടി എടുത്ത് പശ പോലെ ആക്കി ഉള്ള കാലിൽ തേച്ചു കിടന്നാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്. ഇതിന്റെ കുരു വറുത്ത പൊടിച്ച് കൽക്കണ്ടം ചേർത്ത് 10 ഗ്രാം വീതം ദിവസം രണ്ടു നേരം കഴിക്കുകയാണെങ്കിൽ മൂത്ര തടസം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ശരീരത്തിലെ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. നമ്മുടെ വീട്ടിൽ പലപ്പോഴും ഇത് വാങ്ങി കറി വയ്ക്കാൻ ഉപയോഗിക്കാറുണ്ട്.

ഇതിന്റെ ഇത്തരത്തിലുള്ള ഉപകരണങ്ങൾ പലരും അറിയാതെ പോകാറുണ്ട്. അതുപോലെതന്നെ മൂത്രതടസ്സം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മൂത്ര വേഗത്തിൽ പോകാനും സഹായിക്കുന്ന ഒന്നാണ് ഇത്. തീ പൊള്ളൽ തുടങ്ങിയ പ്രശ്നങ്ങൾക്കും വളരെ നല്ലതാണ്. ഇതിന്റെ കുരു പൊട്ടിച്ച ശേഷം രണ്ട് ടീസ്പൂൺ നെല്ലിക്കാ നീരിൽ കഴിച്ചൽ മൂത്രത്തിൽ കൂടി രക്തം പോകുന്നതിന് ആശ്വാസം ലഭിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *