മുട്ട് വേദന നടുവേദന എല്ലാറ്റിനും ഇത് കഴിച്ചാൽ മതി..!! കാൽസ്യം മാറ്റിയെടുക്കാം..| calcium Kuranjal Tips

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളു വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേദനകൾ ഉണ്ടാകും എന്നാൽ കാൽസ്യം ചെക്ക് ചെയ്യുമ്പോൾ നോർമൽ ആയിരിക്കും. കാൽസ്യം ശരീരത്തിൽ ഉപയോഗിക്കപ്പെടണമെങ്കിൽ. ആസ്തികൾക്ക് ശരിയായ രീതിയിൽ ഉപയോഗം വേണമെങ്കിൽ. രണ്ട് പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ ആവശ്യമാണ്.

ഒന്നാമത്തെ വിറ്റാമിൻ ഡി അതുപോലെതന്നെ മഗ്‌നീഷ്യ. ഈ രണ്ടു കോമ്പിനേഷൻ വഴി കാൽസ്യം സപ്ല ചെയ്താൽ മാത്രമേ ഇത് ശരീരത്തിന് ഉപകാരം ചെയുന്നത്. ഇതിന്റെ ഡെഫിഷൻസി എന്ന് പറയുന്നത് ഭൂരിഭാഗം ആളുകളിലും കാണുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത് ടെസ്റ്റ് ചെയ്യുമ്പോൾ കാണണമെന്ന് നിർബന്ധം ഉണ്ടാവില്ല. എങ്ങനെയാണ് കാൽസ്യം ഡെഫിഷൻസി അല്ലാതെ ഇത് മനസ്സിലാക്കാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.


നിരവധി ആളുകളിലുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ജോയിന്റ് പെയിൻ. എപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുക കാൽസ്യം ആണ്. എന്നാൽ കാൽസ്യം കൃത്യമായി ബുദ്ധിമുട്ട് മാറണമെന്നില്ല. പലപ്പോഴും സംഭവിക്കുന്നത്. ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ കാൽസ്യം മാത്രം ചെക്ക് ചെയ്താൽ കാര്യമില്ല. ശരീരത്തിന് ശരിയായ രീതിയിൽ കാൽസ്യം ലഭിക്കണം എങ്കിൽ രണ്ട് പ്രധാനപ്പെട്ട പോഷകങ്ങൾ വേറെ ആവശ്യമാണ്.

ഒന്നാമത് വിറ്റാമിൻ ഡി അതുപോലെതന്നെ മഗ്‌നീഷ്യം എന്നിവയാണ്. രണ്ട് കോമ്പിനേഷനുകളിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിലേക്ക് ഇത് ഉപകാരപ്പെട്ടുള്ളൂ. അല്ലാതെ കാൽസ്യം വെറുതെ കഴിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാവുകയല്ലാതെ വേറെ പ്രത്യേകിച്ച് മെച്ചം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr