ഇങ്ങനെ ഒരു പ്രാവശ്യം ചെയ്താൽ മതി ഇനി കുറെ കാലത്തേക്ക് മാറാല വരില്ല..!!

മാറാല ശല്യം ഇനി കാണില്ല. ഇന്ന് അതിനുവേണ്ടി നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ക്ലീനിങ് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല കുറച്ച് ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരുടെയും വലിയ ഒരു പ്രശ്നമാണ് മാറാല വീടിനകത്ത് ആയാലും പുറത്തായാലും പെട്ടെന്ന് ചിലന്തി മാറാല ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ചിലന്തിയെ ഓടിക്കാനും.

മാറാല പൂർണമായി മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ക്ലീൻ ചെയ്യുന്നതിന് മുൻപായി സെറ്റിയിൽ ഷീറ്റ് വിരിക്കുക ആണെങ്കിൽ സെറ്റിയിൽ പൊടി വീഴുന്ന പ്രശ്നങ്ങൾ ഇനി ഉണ്ടാകില്ല. ഇനി ക്ലീൻ ചെയ്യുന്നതിന് മുൻപായി വീട്ടിലുള്ള എല്ലാ സെറ്റിയിലും പഴയ ബെഡ്ഷീറ്റ് അതുപോലെ തന്നെ പഴയ കർട്ടൻ വിരിച്ചിടുക. പൂർണ്ണമായി വീട്ടിൽ നിന്ന് ചിലന്തികളിൽ ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീടിനകത്ത് ചെയ്യുന്ന പുറത്ത് ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മാറാല ശല്യം പൂർണമായി വീട്ടിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ ചെറിയ മാറാല അല്ലെങ്കിൽ പൊടിയുണ്ടെങ്കിൽ ക്ലീൻ ചെയ്തതിനുശേഷം ആണ് ഇത് ചെയ്യേണ്ടത്. അതിനായി ആദ്യം തന്നെ മാറാല ഒരു കോൽ ഉപയോഗിച്ചു വൃത്തിയാക്കി എടുക്കുക. ആദ്യം പൊടിയെല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഏറ്റവും കൂടുതൽ മാറാലയും പൊടിയും ഉണ്ടാവുക ഫാനിൽ ആണ്.

മാറാല കളിയാൻ ടിപ്പ് നോക്കാം. ആദ്യം തന്നെ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് നാരങ്ങയുടെ നീര് ഒഴിക്കുക. വലിയ നാരങ്ങ ആയതുകൊണ്ട് ഒരെണ്ണം എടുത്താൽ മതി. ചെറിയ നാരങ്ങ ആണെങ്കിൽ 2 നാരങ്ങയുടെ നീര് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യം കർപ്പൂരം ഗുളിക ആണ്. ഇത് പല്ലിക്ക് ആണെങ്കിലും അതുപോലെ തന്നെ ഉറുമ്പുകൾക്ക് ആണെങ്കിലും ഇഷ്ടമാകണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *